.

''ഞാൻ സതീശനൊപ്പമാണെന്ന് മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തു, നിഷേധിക്കാൻ ഞാൻ മെനക്കെട്ടില്ല''- കെ മുരളീധരൻ

തിരുവനന്തപുരം : ജനവികാരവും കോൺഗ്രസ് നേതാക്കളുടെ പൊതുവികാരവും കണക്കിലെടുത്താണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെന്ന് കെ മുരളീധരൻ. ...



തിരുവനന്തപുരം : ജനവികാരവും കോൺഗ്രസ് നേതാക്കളുടെ പൊതുവികാരവും കണക്കിലെടുത്താണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെന്ന് കെ മുരളീധരൻ. ഞാൻ സതീശനൊപ്പമാണെന്ന് മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തു. എന്നാൽ അതു നിഷേധിക്കാൻ ഞാൻ മെനക്കെട്ടില്ല. അതിന്റെ അർഥം നിങ്ങൾ പറഞ്ഞതാണ് ശരിയെന്നും മുരളീധരൻ വ്യക്തമാക്കി. കോൺഗ്രസിന്റെ എം എൽ എമാർ, എം പിമാർ, മറ്റ് സീനിയർ നേതാക്കന്മാർ തുടങ്ങിയവരുടെയെല്ലാം അഭിപ്രായം കേട്ടശേഷമാണ് ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലേക്ക് എത്തിയത്. 

തിരഞ്ഞെടുപ്പിൽ ജനങ്ങളൊക്കെ വി ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ഫീൽഡിലിറങ്ങിയപ്പോൾ ഇത് അനുഭവപ്പെട്ടിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. തിരഞ്ഞെടുപ്പിനു ശേഷം തൻ്റെ നിയോജക മണ്ഡലത്തിൽ പോയപ്പോൾ വി.ഡി. സതീശൻ വേണം മുഖ്യമന്ത്രിയാകേണ്ടതെന്ന് വോട്ടർമാർ അഭിപ്രായപ്പെട്ടിരുന്നു. എല്ലാക്കാര്യങ്ങളും പരിഗണിച്ചാണ് ഹൈക്കമാൻഡ് തീരുമാനമെടുത്തത്- മുരളീധരൻ പറഞ്ഞു.

Key Words : K Muraleedharan, VD Satheesan 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,723,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7700,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18245,Kochi.,2,Latest News,3,lifestyle,331,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2540,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,404,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1015,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1205,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2484,
ltr
item
www.vyganews.com: ''ഞാൻ സതീശനൊപ്പമാണെന്ന് മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തു, നിഷേധിക്കാൻ ഞാൻ മെനക്കെട്ടില്ല''- കെ മുരളീധരൻ
''ഞാൻ സതീശനൊപ്പമാണെന്ന് മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തു, നിഷേധിക്കാൻ ഞാൻ മെനക്കെട്ടില്ല''- കെ മുരളീധരൻ
https://blogger.googleusercontent.com/img/a/AVvXsEjDWpBimJ8TXtX61XCKWd3o7D3yX_QmZ6BNFsE_2yERBNJ-cvntpCZ3bHq-9GH9JBhJ8xAOEfi4ki5tEZBHgHLaFEXK_hxZ_VL_p6TmHO8hD7lcuGfJFIZhAh78Vdrc31TCPyMVBzJ-GkEJQSgbdMQzWL62Lr2bE4mae32GLW3wfI60Tq3m6YXOBGiTzUDq
https://blogger.googleusercontent.com/img/a/AVvXsEjDWpBimJ8TXtX61XCKWd3o7D3yX_QmZ6BNFsE_2yERBNJ-cvntpCZ3bHq-9GH9JBhJ8xAOEfi4ki5tEZBHgHLaFEXK_hxZ_VL_p6TmHO8hD7lcuGfJFIZhAh78Vdrc31TCPyMVBzJ-GkEJQSgbdMQzWL62Lr2bE4mae32GLW3wfI60Tq3m6YXOBGiTzUDq=s72-c
www.vyganews.com
https://www.vyganews.com/2026/05/media-reported-that-i-was-with.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/media-reported-that-i-was-with.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy