യുദ്ധം അവസാനിക്കുന്നു, കരാര്‍ 19ന് ജനീവയില്‍ ഒപ്പിടും, ഹോര്‍മുസ് ഉപാധികളില്ലാതെ തുറക്കും

.

ജനസാഗരം സാക്ഷി, പറവൂരില്‍ സതീശന് വന്‍ സ്വീകരണം, ആ മുറവിളി തന്നെ അമ്പരപ്പിച്ചുവെന്ന് മോഹന്‍ലാല്‍

കൊച്ചി: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യമായി സ്വന്തം മണ്ഡലമായ പറവൂരിലെത്തിയ വി. ഡി. സതീശന് പൗരാവലിയുടെ നേതൃത്വത്തില്‍ വന്‍ ...


കൊച്ചി: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യമായി സ്വന്തം മണ്ഡലമായ പറവൂരിലെത്തിയ വി. ഡി. സതീശന് പൗരാവലിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്കി. പറവൂര്‍ സമൂഹം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുത്തു.  

പറവൂരിന്റെ സ്വന്തം ജനപ്രതിനിധി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി എത്തിയതിലുള്ള ആവേശത്തിലായിരുന്നു നാട് മുഴുവന്‍. കൂറ്റന്‍ പന്തലിലാണ് പൗരസ്വീകരണ സമ്മേളനം സംഘടിപ്പിച്ചത്. ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

പറവൂര്‍ പൗരാവലിക്ക് വേണ്ടി നടന്‍ മോഹന്‍ലാലാണ് മുഖ്യമന്ത്രി വി. ഡി. സതീശന് ആദരവ് സമര്‍പ്പിച്ചത്. ചടങ്ങില്‍ ജില്ലയിലെ മന്ത്രിമാരും ചലച്ചിത്രതാരം സലിം കുമാറും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.  

'ആ മുറവിളി എന്നെ അമ്പരപ്പിച്ചു': മോഹന്‍ലാല്‍

വേദിയില്‍ വി. ഡി. സതീശനെ പ്രശംസിച്ചും കേരളത്തിന്റെ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചുമാണ് മോഹന്‍ലാല്‍ സംസാരിച്ചത്. 'വി. ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന നാടിന്റെയും ജനങ്ങളുടെയും മുറവിളി എന്നെ അമ്പരപ്പിച്ചിരുന്നു. അദ്ദേഹം ഇപ്പോള്‍ ആ പദവിയില്‍ എത്തിയിരിക്കുന്നു.' മോഹന്‍ലാല്‍ പറഞ്ഞു. തന്റെ സ്‌റ്റൈലില്‍ ഒരു മാസ് ഡയലോഗിലൂടെ സതീശന് ആശംസകള്‍ നേര്‍ന്ന താരം, പുതിയ മുഖ്യമന്ത്രിക്ക് മുന്നില്‍ കേരളത്തിന്റെ ചില പ്രധാന ആവശ്യങ്ങളും എണ്ണിപ്പറഞ്ഞു.

  • സംസ്ഥാനത്തെ റോഡുകളിലെ സുരക്ഷ കര്‍ശനമാക്കുക.
  • ശാസ്ത്രീയമായ രീതിയില്‍ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക.
  • യുവതലമുറയെ തകര്‍ക്കുന്ന ലഹരിക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുക.


പറവൂരിലെത്തുന്നതിന് മുന്‍പ് രാവിലെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കൊച്ചി പൗരാവലിയുടെ സ്വീകരണവും നടന്നിരുന്നു. അവിടെ നടന്‍ മമ്മൂട്ടി, നടന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ സര്‍പ്രൈസ് അതിഥികളായി എത്തി സതീശനെ ആദരിച്ചിരുന്നു.

ജനങ്ങളുടെ പണം ജനങ്ങളിലേക്ക് തന്നെ തുല്യമായി വീതിച്ചു നല്‍കുമെന്നും വരാനിരിക്കുന്ന സംസ്ഥാന ബജറ്റില്‍ സാധാരണക്കാരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി വി. ഡി. സതീശന്‍ സ്വീകരണങ്ങള്‍ക്ക് മറുപടിയായി വ്യക്തമാക്കി.

Summary: : A massive public reception was accorded to V. D. Satheesan, who arrived in his home constituency of North Paravoor for the first time after taking oath as the Chief Minister. Legendary actor Mohanlal attended as the chief guest at the grand ceremony held at the Paravoor Samooham High School Ground.

The entire region was filled with excitement over their own representative becoming the Chief Minister of the state. The public reception was organized in a massive pandal. Renowned lyricist and director Sreekumaran Thampi inaugurated the event.

On behalf of the citizens of Paravoor, actor Mohanlal presented the honors to Chief Minister V. D. Satheesan. Ministers from the district and film star Salim Kumar, among others, attended the function.

"That Outcry Astounded Me": Mohanlal

Speaking at the venue, Mohanlal praised V. D. Satheesan and put forward key demands for Kerala's development.

"The public outcry and yearning from the land and its people to see V. D. Satheesan as the Chief Minister had astounded me. He has now reached that very position."

— Mohanlal

Wishing Satheesan success with a signature mass dialogue in his own style, the superstar listed a few crucial demands for the state before the new Chief Minister:

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,730,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7722,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18323,Kochi.,2,Latest News,3,lifestyle,336,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2545,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,405,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1028,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1212,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2498,
ltr
item
www.vyganews.com: ജനസാഗരം സാക്ഷി, പറവൂരില്‍ സതീശന് വന്‍ സ്വീകരണം, ആ മുറവിളി തന്നെ അമ്പരപ്പിച്ചുവെന്ന് മോഹന്‍ലാല്‍
ജനസാഗരം സാക്ഷി, പറവൂരില്‍ സതീശന് വന്‍ സ്വീകരണം, ആ മുറവിളി തന്നെ അമ്പരപ്പിച്ചുവെന്ന് മോഹന്‍ലാല്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8Li9vtzncAqZb8A_Rs5vQmWKYfTDqmLaXVDXI9W11PteE_qbZ-RU2FtNO6AXzYbewxCOl5HoZnUxlnIY5j7wdLD3g43bNkt_jaTJCoHFEeWUkzl_b_0RISa2Z5czcGv9NCbI59r_0yHfUoEYfaIik9Qr_R1UWaqnnNliTfzV2O8NrPTGnpPoBoWNw2_Q/w640-h384/Satheeshan%20Mohanlal.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8Li9vtzncAqZb8A_Rs5vQmWKYfTDqmLaXVDXI9W11PteE_qbZ-RU2FtNO6AXzYbewxCOl5HoZnUxlnIY5j7wdLD3g43bNkt_jaTJCoHFEeWUkzl_b_0RISa2Z5czcGv9NCbI59r_0yHfUoEYfaIik9Qr_R1UWaqnnNliTfzV2O8NrPTGnpPoBoWNw2_Q/s72-w640-c-h384/Satheeshan%20Mohanlal.jpg
www.vyganews.com
https://www.vyganews.com/2026/05/massive-reception-for-satheesan-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/massive-reception-for-satheesan-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy