ഇന്ധനവില വർദ്ധനവ്: ഡൽഹിയിൽ മെയ് 21 മുതൽ ടാക്സി, ഓട്ടോ തൊഴിലാളികൾ മൂന്ന് ദിവസത്തെ പണിമുടക്കിലേക്ക്

ന്യൂഡൽഹി: ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ യാത്രാക്കൂലി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തെ കൊമേഴ്‌സ്യല്‍ വാഹന ഡ്ര...


ന്യൂഡൽഹി: ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ യാത്രാക്കൂലി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തെ കൊമേഴ്‌സ്യല്‍ വാഹന ഡ്രൈവര്‍മാരുടെ യൂണിയനുകള്‍ മൂന്ന് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തു. മെയ് 21 മുതല്‍ 23 വരെയാണ് പണിമുടക്ക്.ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് തിങ്കളാഴ്ച ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ തരണ്‍ജിത് സിംഗ് സന്ധുവിനും മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്കും കത്തയച്ചു.

സി എന്‍ ജി, പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില നിരന്തരം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരായ ഡ്രൈവര്‍മാര്‍ക്ക് കുടുംബം പുലര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണെന്ന് 'ചാലക് ശക്തി യൂണിയന്‍' വൈസ് പ്രസിഡന്റ് അനുജ് കുമാര്‍ റാത്തോഡ് പറഞ്ഞു.

ഇതിനാല്‍ ഡല്‍ഹിയിലെ മറ്റ് സംഘടനകളുമായി സഹകരിച്ച് മെയ് 21, 22, 23 തീയതികളില്‍ 'ചക്ക ജാം' (പണിമുടക്ക്) നടത്തുമെന്നും വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Key Words : Fuel Price Hike, Taxi Workers , New Delhi , Strike

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,705,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7641,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18026,Kochi.,2,Latest News,3,lifestyle,326,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2522,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,400,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,992,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1196,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2459,
ltr
item
www.vyganews.com: ഇന്ധനവില വർദ്ധനവ്: ഡൽഹിയിൽ മെയ് 21 മുതൽ ടാക്സി, ഓട്ടോ തൊഴിലാളികൾ മൂന്ന് ദിവസത്തെ പണിമുടക്കിലേക്ക്
ഇന്ധനവില വർദ്ധനവ്: ഡൽഹിയിൽ മെയ് 21 മുതൽ ടാക്സി, ഓട്ടോ തൊഴിലാളികൾ മൂന്ന് ദിവസത്തെ പണിമുടക്കിലേക്ക്
https://blogger.googleusercontent.com/img/a/AVvXsEj6Q2PAg_oEaa2BdNHQjO9myruF3SFppdE6cBBpSi9Ko08L90iuLXfmSW30KNyOFyi-zZCUjmBbzASHhdD6HLmngE1l7axUqZGGuLfKmpIIikaV6u7dDYsWu76b0KSh2-2CQwxQBWiIXMX0Z-wD7m_HH-TC1V87meJOcrkmZAMeFkkqcOQhlqyMnpnNLrjb=w640-h352
https://blogger.googleusercontent.com/img/a/AVvXsEj6Q2PAg_oEaa2BdNHQjO9myruF3SFppdE6cBBpSi9Ko08L90iuLXfmSW30KNyOFyi-zZCUjmBbzASHhdD6HLmngE1l7axUqZGGuLfKmpIIikaV6u7dDYsWu76b0KSh2-2CQwxQBWiIXMX0Z-wD7m_HH-TC1V87meJOcrkmZAMeFkkqcOQhlqyMnpnNLrjb=s72-w640-c-h352
www.vyganews.com
https://www.vyganews.com/2026/05/fuel-price-hike-taxi-and-auto-workers.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/fuel-price-hike-taxi-and-auto-workers.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy