.

ടെക്‌സ്‌റ്റൈൽ മേഖലയുടെ വികാസത്തിന് പരിഗണന: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

കൊച്ചി: പരമ്പരാഗത മേഖലക്കടക്കം നിർണായക സംഭാവനകൾ നൽകാൻ കഴിയുന്ന ടെക്‌സ്റ്റെൽ വ്യവസായത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് വ്യവസായ വകുപ്പ് ...


കൊച്ചി: പരമ്പരാഗത മേഖലക്കടക്കം നിർണായക സംഭാവനകൾ നൽകാൻ കഴിയുന്ന ടെക്‌സ്റ്റെൽ വ്യവസായത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തിരുവന്തപുരത്ത് ടെക്സ്റ്റെൽ മേഖലയുമായി ബന്ധപ്പെട്ട പ്രതിനിധികളുടെ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കൈത്തറി, നെയ്ത്ത് അടക്കമുള്ള മേഖലകളുടെ സാധ്യതകൾ വിപുലമാക്കണം. 

നിലവിൽ ടെക്‌സ്റ്റെൽ മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ സമ്മേളനത്തിന് നിർദേശിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തെ സംബന്ധിച്ച് നിലവിൽ അനേകം തൊഴിലാളികൾ ഉൾപ്പെടുന്നതും വിപുലമായ തൊഴിവസരങ്ങൾക്കുള്ള സാധ്യതയുമാണ് വസ്ത്ര നിർമാണ, വ്യാപാര രംഗം നൽകുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തിലെ വസ്ത്ര വ്യവസായ മേഖലയെ ആഗോള വിപണിയിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും 2030ഓടെ 100 ബില്യൺ യു.എസ്. ഡോളർ കയറ്റുമതി ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് യോഗം സംഘടിപ്പിച്ചത്.

Key Words : Minister PK Kunhalikutty

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,723,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7700,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18245,Kochi.,2,Latest News,3,lifestyle,331,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2540,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,404,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1015,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1205,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2484,
ltr
item
www.vyganews.com: ടെക്‌സ്‌റ്റൈൽ മേഖലയുടെ വികാസത്തിന് പരിഗണന: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി
ടെക്‌സ്‌റ്റൈൽ മേഖലയുടെ വികാസത്തിന് പരിഗണന: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി
https://blogger.googleusercontent.com/img/a/AVvXsEjiRUTxXwSbOLWuJb--mMwCiHomoWilKachwBClR6IUbMIXlJCP2hcWYfDOkVdYpDm6P68ha_BJQ7nFQzsP2gFmb4qSZhjydMIjCzGxpsQU7kXcwAG8NTnXq2fJZVv2ThNTWGJzOeKO0tSO3wbePYg4Nc7uQq5xDIRlIYrNoUMMAskJCikjdBf_IDOPIpwc
https://blogger.googleusercontent.com/img/a/AVvXsEjiRUTxXwSbOLWuJb--mMwCiHomoWilKachwBClR6IUbMIXlJCP2hcWYfDOkVdYpDm6P68ha_BJQ7nFQzsP2gFmb4qSZhjydMIjCzGxpsQU7kXcwAG8NTnXq2fJZVv2ThNTWGJzOeKO0tSO3wbePYg4Nc7uQq5xDIRlIYrNoUMMAskJCikjdBf_IDOPIpwc=s72-c
www.vyganews.com
https://www.vyganews.com/2026/05/consideration-for-development-of.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/consideration-for-development-of.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy