കോട്ടയം: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന തര്‍ക്കം തെരുവില്‍ ആളിക്കത്തുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം കുറ...
കോട്ടയം: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന തര്‍ക്കം തെരുവില്‍ ആളിക്കത്തുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയില്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസാണ് ആത്മഹത്യാ ശ്രമം നടത്തിയത്.
രണ്ടു ദിവസങ്ങളിലായി സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും നേതാക്കളുടെ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലൂടേയും പ്രചാരണമുണ്ട്. കെ.പിസിസി ആസ്ഥാനത്ത് കെ.സി വേണുഗോപാലിനെ അനുകൂലിച്ചു സ്ഥാപിച്ച ഫ്‌ളെക്‌സില്‍ കരിഓയില്‍ ഒഴിച്ചു.
Key Words : Congress Worker, Suicide Attempt, VD Satheesan, CM Post

COMMENTS