മുഖ്യമന്ത്രി വിജയ് ഒപ്പിട്ട ആദ്യ ഉത്തരവുകള്‍: 200 യൂണിറ്റ് വൈദ്യുതി സൗജന്യം, മയക്കുമരുന്നിനെതിരേ ടാസ്‌ക് ഫോഴ്‌സ്, സ്ത്രീ സുരക്ഷയ്ക്കു പ്രത്യേക സേന

Chief Minister Vijay Signs First Orders: 200 Units Free Electricity, Anti-Drug Task Force, and Special Force for Women's Safety


ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനായ ജോസഫ് വിജയ്, മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ ആദ്യ ഉത്തരവിലൂടെ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കാനും മയക്കുമരുന്ന് ഭീഷണി നേരിടാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സിനും സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ഹെല്‍പ്പ് ലൈനോടു കൂടിയ പ്രത്യേക സേനയ്ക്കും ഉത്തരവിട്ടു. 

തന്റെ ആരാധകരെ അഭിസംബോധന ചെയ്യാന്‍ മുന്‍കാലങ്ങളില്‍ അദ്ദേഹം പലപ്പോഴും ഉപയോഗിച്ചിരുന്ന 'എന്‍ നെഞ്ചില്‍ കുടിയിരിക്കും' (എന്റെ ഹൃദയത്തില്‍ വസിക്കുന്നവര്‍) എന്ന തമിഴ് പ്രയോഗത്തോടെയാണ് വിജയ് തന്റെ വികാരനിര്‍ഭരമായ പ്രസംഗം ആരംഭിച്ചത്.

വിദ്യാഭ്യാസം, ആരോഗ്യം, വെള്ളം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളില്‍ പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയും സംരക്ഷിക്കും. എല്ലാം ശുഭകരമാകും,' അദ്ദേഹം പറഞ്ഞു.

'ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ മകന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുന്നു. എനിക്ക് ദാരിദ്ര്യവും വിശപ്പും അറിയാം, ഞാന്‍ ഒരു രാജകുടുംബത്തില്‍ നിന്നല്ല വന്നത്. ഞാന്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചു, പലരും എന്നെ അപമാനിച്ചു. ഞാന്‍ നിങ്ങളുടെ മകനെപ്പോലെയാണ്, നിങ്ങളുടെ സഹോദരനെപ്പോലെയാണ്. നിങ്ങള്‍ എനിക്ക് നിങ്ങളുടെ ഹൃദയത്തില്‍ ഒരിടം നല്‍കി, എന്നെ സ്വീകരിച്ചു.'

താന്‍ കള്ളവാഗ്ദാനങ്ങള്‍ നല്‍കില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കി. 'ഡിഎംകെ സംസ്ഥാന ഖജനാവ് ശൂന്യമാക്കി, 10 ലക്ഷം കോടി രൂപയുടെ കടവുമായാണ് (2027 മാര്‍ച്ച് വരെയുള്ള കണക്ക്) ഞങ്ങള്‍ അധികാരം ഏറ്റെടുക്കുന്നത്. ജനങ്ങളുടെ ഫണ്ടില്‍ നിന്ന് ഒരു പൈസ പോലും ഞങ്ങള്‍ എടുക്കില്ല, സംസ്ഥാനം കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ല,' അദ്ദേഹം പറഞ്ഞു.

'യഥാര്‍ത്ഥ മതേതര സാമൂഹിക നീതിയുടെ പുതിയ യുഗം' വാഗ്ദാനം ചെയ്ത വിജയ്, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രവീണ്‍ ചക്രവര്‍ത്തി, സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി എന്നിവര്‍ക്കും മറ്റ് സഖ്യകക്ഷികള്‍ക്കും നന്ദി പറഞ്ഞു.

Summary: Following his swearing-in ceremony on Sunday, Tamilaga Vettri Kazhagam (TVK) President Joseph Vijay, in his first official act as the Chief Minister of Tamil Nadu, signed orders to provide 200 units of free electricity, establish a special task force to combat the drug menace, and form a dedicated force with a helpline to ensure the safety of women.

Vijay began his charged and emotional speech with the signature Tamil phrase 'En Nenjil Kudiyirukkum' (Those who live in my heart), which he has frequently used in the past to address his fans.

He emphasized that his administration would maintain a sharp focus on fundamental issues such as education, healthcare, and water supply. "Farmers and fishermen will be taken care of. Everything will be well," he assured.

"An assistant director's son has now become the Chief Minister. I understand poverty and hunger; I do not come from a royal family. I have faced many hardships and have been humiliated by many. I am like your son, your brother. You have given me a place in your heart and accepted me," Vijay said.

The Chief Minister promised that he would not make false vows. He stated, "The DMK has emptied the state coffers, and we are taking over with a debt of ?10 lakh crore (projected figure until March 2027). We will not take a single penny from public funds, nor will we allow anyone to loot the state."

Promising a "new era of true secular social justice," Vijay expressed his gratitude to Congress leaders Rahul Gandhi and Praveen Chakravarty, CPM General Secretary M.A. Baby, and all other allies.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,696,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7602,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17932,Kochi.,2,Latest News,3,lifestyle,325,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2522,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,396,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,982,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1195,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2450,
ltr
item
www.vyganews.com: മുഖ്യമന്ത്രി വിജയ് ഒപ്പിട്ട ആദ്യ ഉത്തരവുകള്‍: 200 യൂണിറ്റ് വൈദ്യുതി സൗജന്യം, മയക്കുമരുന്നിനെതിരേ ടാസ്‌ക് ഫോഴ്‌സ്, സ്ത്രീ സുരക്ഷയ്ക്കു പ്രത്യേക സേന
മുഖ്യമന്ത്രി വിജയ് ഒപ്പിട്ട ആദ്യ ഉത്തരവുകള്‍: 200 യൂണിറ്റ് വൈദ്യുതി സൗജന്യം, മയക്കുമരുന്നിനെതിരേ ടാസ്‌ക് ഫോഴ്‌സ്, സ്ത്രീ സുരക്ഷയ്ക്കു പ്രത്യേക സേന
Chief Minister Vijay Signs First Orders: 200 Units Free Electricity, Anti-Drug Task Force, and Special Force for Women's Safety
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNNdavmnAo4lk9mceaGtHZlqes5RxLivv2FlulMwxe1QXLBu43qO81IzURD-rMaHiOrCZ1z6kfDop3_D_opSDTBlFF7avoPkPfxhNeFDcHWRDC0267WSO-ZNrGNr-2HsYSyK8m-zZu0nxNj6EDa7h3pKxEaZVp52-aBZeRhdWV7I4h5DprDscf20OpI48/s320/Vijay3.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNNdavmnAo4lk9mceaGtHZlqes5RxLivv2FlulMwxe1QXLBu43qO81IzURD-rMaHiOrCZ1z6kfDop3_D_opSDTBlFF7avoPkPfxhNeFDcHWRDC0267WSO-ZNrGNr-2HsYSyK8m-zZu0nxNj6EDa7h3pKxEaZVp52-aBZeRhdWV7I4h5DprDscf20OpI48/s72-c/Vijay3.jpg
www.vyganews.com
https://www.vyganews.com/2026/05/chief-minister-vijay-signs-first-orders.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/chief-minister-vijay-signs-first-orders.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy