ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 വിജയ ശതമാനം. ഈ വര്‍ഷം ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെ നടന്ന 12ാം ക...
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 വിജയ ശതമാനം. ഈ വര്‍ഷം ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെ നടന്ന 12ാം ക്ലാസ് പരീക്ഷയില്‍ ആകെ 18,59,551 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.
ഫലം ഓണ്‍ലൈനായി എങ്ങനെ പരിശോധിക്കാം.
cbse.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഹോംപേജില്‍, CBSE 12ാം ക്ലാസ് ഫലം 2026 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
റോള്‍ നമ്പര്‍, ജനനത്തീയതി തുടങ്ങിയ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ നല്‍കുക.
ഇനി സമര്‍പ്പിക്കുക ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഭാവിയിലെ ഉപയോഗത്തിനായി നിങ്ങളുടെ സ്‌കോറുകളും ഡൗണ്‍ലോഡ് ഫലവും പരിശോധിക്കുക.
Key Words : CBSE, Exam Result

COMMENTS