AIADMK announces support to TVK
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയനാടകം. എ.ഐ.എ.ഡി.എം.കെ പിളര്‍ന്നു. ഭരണ മുന്നണിയായ ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എ.ഐ.എ.ഡി.എം.കെ.ഇതു സംബന്ധിച്ച് ഒരു വിഭാഗം നേതാക്കള്‍ ഇന്നു തന്നെ മുഖ്യമന്ത്രി വിജയ്‌യെ കാണും.
ഡി.എം.കെയുമായി സഖ്യമുണ്ടാക്കി എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതാണ് ഇത്തരമൊരു നീക്കത്തിന് കാരണം. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയും ശക്തിപ്പെടുത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനായിട്ടാണ് ടി.വികെയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമമെന്നും നേതാക്കള്‍ അറിയിച്ചു.
Keywords: TVK, Vijay, AIADMK, Support


COMMENTS