Mammootty receives honorary doctorate from MG university
കോട്ടയം: നടന്‍ മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ച് എം.ജിസര്‍വകലാശാല. സര്‍വകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണറാണ് മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് ആദരം. അതേസമയം നേരത്തെ കേരള സര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും മമ്മൂട്ടിക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്. മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍, വാസ്‌കുലര്‍ സര്‍ജന്‍ ഡോ.എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കും ഓണററി നല്‍കി.
Keywords: MG university, Mammootty, Honorary doctorate


COMMENTS