.

മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ പുറത്താക്കിയ നടപടി : സ്വാഭാവികമായ നീതി നിർവഹണമെന്ന് ചെന്നിത്തല

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ പുറത്താക്കിയ നടപടി സ്വാഭാവികമായ നീതി നിർവഹണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസിൽ പ്...


തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ പുറത്താക്കിയ നടപടി സ്വാഭാവികമായ നീതി നിർവഹണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ  റിപ്പോർട്ടിന്മേലുളള നടപടിയാണ് ഉണ്ടായതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.

കോടതി നിർദ്ദേശ പ്രകാരമാണ് എസ് ഐ ടി രൂപീകരിച്ചത്. എന്നാൽ യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് എസ് ഐ ടി രൂപീകരണം നടന്നത്. നിയമം നിയമത്തിന്റെ വഴിക്ക് തുടർ നടപടികൾ വരും. ഒരാളും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ് എഫ് ഐ സമരം അവരുടെ ഒരു എക്സർസൈസ് ആണ്. പോലീസ് പരമാവധി സംയമനം പാലിക്കുകയാണ്. യു ഡി എഫ് ഭരണം ആരംഭിച്ചിട്ട് ദിവസങ്ങളെ ആയുള്ളൂ. കുറച്ചുകൂടി കാത്തിരിക്കൂ എന്നും ചെന്നിത്തല മാധ്യമങ്ങളോട്  പറഞ്ഞു..

Key Words : Action, Gunmen, Ramesh Chennithala 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,734,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7744,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18418,Kochi.,2,Latest News,3,lifestyle,338,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2558,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,407,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1033,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1221,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2511,
ltr
item
www.vyganews.com: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ പുറത്താക്കിയ നടപടി : സ്വാഭാവികമായ നീതി നിർവഹണമെന്ന് ചെന്നിത്തല
മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ പുറത്താക്കിയ നടപടി : സ്വാഭാവികമായ നീതി നിർവഹണമെന്ന് ചെന്നിത്തല
https://blogger.googleusercontent.com/img/a/AVvXsEizsk7A1nWTAQgMFWyV0U38ggjQzQ-RHTqCBYLM4yYdpThnGPR9jUBs38JMsfGfU4EG4HWLXgLvzrHv7ljEsw71Ya1L7TCkYaE3DwM6W2xlruPhOystZd6j2Ttx80DTHJDVKLH7EJqZwejgWY0ofRdqSG5u5NGhMDIyzTqPxdz0kk745copSoPcDBRDWgj7
https://blogger.googleusercontent.com/img/a/AVvXsEizsk7A1nWTAQgMFWyV0U38ggjQzQ-RHTqCBYLM4yYdpThnGPR9jUBs38JMsfGfU4EG4HWLXgLvzrHv7ljEsw71Ya1L7TCkYaE3DwM6W2xlruPhOystZd6j2Ttx80DTHJDVKLH7EJqZwejgWY0ofRdqSG5u5NGhMDIyzTqPxdz0kk745copSoPcDBRDWgj7=s72-c
www.vyganews.com
https://www.vyganews.com/2026/05/action-taken-to-remove-former-cms.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/action-taken-to-remove-former-cms.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy