സത്യപ്രതിജ്ഞ തിങ്കളാഴ്ച സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍

വനിതാ സംവരണവും മണ്ഡല പുനർനിർണയവും: നിർണ്ണായക ബില്ലുകൾ എംപിമാർക്ക് വിതരണം ചെയ്ത് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. ആകെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 വരെയാക്...



ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. ആകെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 വരെയാക്കാനാണ് നിർദേശം. മണ്ഡലങ്ങള്‍ പുനർനിർണയിക്കാനായി കമ്മീഷനെയും നിയമിക്കും. മണ്ഡല പുനർനിർണയം നടന്നാലുടൻ വനിതാ സംവരണ ബില്ല് നടപ്പാക്കാം എന്നാണ് പറഞ്ഞിട്ടുള്ളത്. 

ഇതിനായി ഒരു കമ്മീഷനെ നിയമിക്കും. ലോക്‌സഭാ, നിയമസഭാ സീറ്റുകളുടെ എണ്ണം കൂട്ടും. 543 എംപിമാരാണ് നിലവിലുള്ളത്. ഇതിനെയാണ് 850 ആക്കാൻ പോകുന്നത്. അതില്‍ 815 എംപിമാർ സംസ്ഥാനങ്ങളില്‍ നിന്നായിരിക്കും. 35പേർ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നായിരിക്കും. ശേഷം വനിതകളുടെ സംവരണം മൂന്നിലൊന്നായി നിശ്ചയിക്കും. 

അതായത് 850ല്‍ മൂന്നിലൊന്ന് സീറ്റ് സ്‌ത്രീകള്‍ക്കായിരിക്കും.മണ്ഡലങ്ങള്‍ പുനർനിർണയിക്കാൻ കമ്മീഷന് നേതൃത്വം നല്‍കുന്നത് സുപ്രീം കോടതിയിലെ ഒരു ജഡ്‌ജിയാകും. ഒപ്പം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ അല്ലെങ്കില്‍ അദ്ദേഹം നിയോഗിക്കുന്ന ഒരാളോ ഇതില്‍ അംഗമായിരിക്കും. ഓരോ സംസ്ഥാനത്തെയും തിരഞ്ഞെടുപ്പ് കമ്മീഷണർ ഇതില്‍ അംഗമായിരിക്കും.

Key Words : Women's reservation bill, Central government 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,699,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7626,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17965,Kochi.,2,Latest News,3,lifestyle,326,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2522,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,398,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,986,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1195,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2454,
ltr
item
www.vyganews.com: വനിതാ സംവരണവും മണ്ഡല പുനർനിർണയവും: നിർണ്ണായക ബില്ലുകൾ എംപിമാർക്ക് വിതരണം ചെയ്ത് കേന്ദ്ര സർക്കാർ
വനിതാ സംവരണവും മണ്ഡല പുനർനിർണയവും: നിർണ്ണായക ബില്ലുകൾ എംപിമാർക്ക് വിതരണം ചെയ്ത് കേന്ദ്ര സർക്കാർ
https://blogger.googleusercontent.com/img/a/AVvXsEhNKs4csubGxUW1UXuYmoKw94VodjSwXtMg1sCHi4v8GRyWC_M4vTaS4kpwOestcqwMtayhXyxbma0goBT23OtZ5b9IwT282ETFtbTlX1tZnFqzuIDbC-o4_bprm1kgn_V2at7cH2WlAuw0lhTAafzodqB8UXHQhMtapinD5Ol8X3ngy3dbH5LTzjRJLe6d
https://blogger.googleusercontent.com/img/a/AVvXsEhNKs4csubGxUW1UXuYmoKw94VodjSwXtMg1sCHi4v8GRyWC_M4vTaS4kpwOestcqwMtayhXyxbma0goBT23OtZ5b9IwT282ETFtbTlX1tZnFqzuIDbC-o4_bprm1kgn_V2at7cH2WlAuw0lhTAafzodqB8UXHQhMtapinD5Ol8X3ngy3dbH5LTzjRJLe6d=s72-c
www.vyganews.com
https://www.vyganews.com/2026/04/womens-reservation-and-constituency.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/womens-reservation-and-constituency.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy