തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉഗ്ര സ്ഫോടനം: മരണം 13

ഭര്‍ത്താവിന് വീഡിയോ കോള്‍ ചെയ്യവേ തമിഴ് നടി സുഭാഷിണി തൂങ്ങി മരിച്ചു

Tamil television actress Subhashini Balasubramaniyam (also known as Sasvibala) passed away on Sunday night, April 5, 2026


ചെന്നൈ : സണ്‍ ടിവിയിലെ പ്രശസ്തമായ 'കയല്‍' എന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടി സുഭാഷിണി ബാലസുബ്രഹ്മണ്യ (36) ത്തെ ചെന്നൈ പോരൂരിനടുത്തുള്ള അയ്യപ്പന്‍താങ്ങലിലെ വാടക ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഞായറാഴ്ച രാത്രി ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഈ ദാരുണ സംഭവം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബംഗളൂരുവിലുള്ള ഭര്‍ത്താവ് ബിപിന്‍ ചന്ദ്രനുമായി വീഡിയോ കോളില്‍ സംസാരിക്കുമ്പോള്‍ ദാമ്പത്യപ്രശ്‌നങ്ങളെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായി പറയപ്പെടുന്നു.

തര്‍ക്കത്തിനിടെ സുഭാഷിണി തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നത് തത്സമയം കണ്ട ബിപിന്‍ ഉടന്‍ തന്നെ ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരെ വിവരമറിയിച്ചു. സെക്യൂരിറ്റിക്കാരും പോലീസും സ്ഥലത്തെത്തിയെങ്കിലും സുഭാഷിണിയെ രക്ഷിക്കാനായില്ല. പൂനമല്ലി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ശ്രീലങ്കന്‍ സ്വദേശിയായ സുഭാഷിണി സണ്‍ ടിവിയിലെ 'കയല്‍' എന്ന പരമ്പരയിലൂടെയാണ് വലിയ ജനപ്രീതി നേടിയത്. ഇനി അവന്‍, വെബ്, എല്ലാം മേലെ ഇരിക്കുവന്‍ പാത്തുപ്പാന്‍ തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

2024 ഏപ്രിലിലായിരുന്നു ബിപിന്‍ ചന്ദ്രനുമായുള്ള ഇവരുടെ വിവാഹം. ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്കായാണ് താരം ചെന്നൈയിലെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. ഏപ്രില്‍ 12-ന് സുഭാഷിണിയുടെ ജന്മദിനവും പിന്നാലെ രണ്ടാം വിവാഹ വാര്‍ഷികവും വരാനിരിക്കെയാണ് ഈ ദുരന്തം.

വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷത്തില്‍ താഴെ മാത്രമായതിനാല്‍ ചട്ടപ്രകാരം ആര്‍.ഡി.ഒ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പോരൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.


അറിയിപ്പ്: മാനസികമായ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരും ആത്മഹത്യാ ചിന്തയുള്ളവരും ദയവായി സഹായത്തിനായി ബന്ധപ്പെടുക.

സംസ്ഥാന ആരോഗ്യ ഹെല്‍പ്പ് ലൈന്‍ (ദിശ): 1056

സ്നേഹ സൂയിസൈഡ് പ്രിവന്‍ഷന്‍ സെന്റര്‍: 044-24640050

Summary: It is heartbreaking to report that Tamil television actress Subhashini Balasubramaniyam (also known as Sasvibala) passed away on Sunday night, April 5, 2026. She was 36 years old.Incident DetailsSubhashini, a native of Sri Lanka, was found dead in her rented apartment in Iyyappanthangal, near Porur, Chennai.According to police reports, the tragedy occurred during a video call with her husband, Bipin Chandran. The couple reportedly engaged in a heated argument over domestic issues. During the call, Subhashini allegedly took the extreme step of hanging herself from a ceiling fan.Witnessing the act through the video call, her husband immediately alerted the apartment’s security personnel. Security guards contacted the Porur police, who rushed to the scene. She was transported to Poonamallee Government Hospital, where she was pronounced dead. Her body was later moved to Government Kilpauk Medical College and Hospital for a post-mortem examination.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,685,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7531,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17734,Kochi.,2,Latest News,3,lifestyle,323,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2514,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,390,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,961,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1189,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2427,
ltr
item
www.vyganews.com: ഭര്‍ത്താവിന് വീഡിയോ കോള്‍ ചെയ്യവേ തമിഴ് നടി സുഭാഷിണി തൂങ്ങി മരിച്ചു
ഭര്‍ത്താവിന് വീഡിയോ കോള്‍ ചെയ്യവേ തമിഴ് നടി സുഭാഷിണി തൂങ്ങി മരിച്ചു
Tamil television actress Subhashini Balasubramaniyam (also known as Sasvibala) passed away on Sunday night, April 5, 2026
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJvG3yZSezHPlYk5op4sZuWfM17dob2UrcF5EVArF5NZKWGVYedMai8tIXejIlJk0ZoC32Lm0bfzxX-7SLwFVLdNXntSYBpY3KkgyGo8Ykf3fQcOz0O7-EYVDqvjlhB4HX5pT3EEObqFHZe6u2F8hr49D5xt4nMGGcm4ZZv4TL5aqkgxASAzVvvSQza9w/w640-h384/Subhashini%20actrress.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJvG3yZSezHPlYk5op4sZuWfM17dob2UrcF5EVArF5NZKWGVYedMai8tIXejIlJk0ZoC32Lm0bfzxX-7SLwFVLdNXntSYBpY3KkgyGo8Ykf3fQcOz0O7-EYVDqvjlhB4HX5pT3EEObqFHZe6u2F8hr49D5xt4nMGGcm4ZZv4TL5aqkgxASAzVvvSQza9w/s72-w640-c-h384/Subhashini%20actrress.jpg
www.vyganews.com
https://www.vyganews.com/2026/04/tamil-television-actress-subhashini.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/tamil-television-actress-subhashini.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy