നിതിന്‍ രാജിന്റെ മരണം: ദളിത് സംഘടനകളുടെ സംസ്ഥാന ഹര്‍ത്താല്‍; പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു

The statewide hartalwas called by an Action Council and various Dalit organizations (around 52 groups) to demand justice for Nithinraj


തിരുവനന്തപുരം: കണ്ണൂരിലെ സ്വകാര്യ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണവും നീതിയും ആവശ്യപ്പെട്ട് ദളിത് സംഘടനകളുടെ കൂട്ടായ്മയായ ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത സംസ്ഥാനതല ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ 6 മണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് 6 മണി വരെ തുടരും. 52 ദളിത്-പിന്നോക്ക സംഘടനകളുടെ പിന്തുണയോടെയാണ് പ്രതിഷേധം നടക്കുന്നത്.

ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും വാഹനങ്ങള്‍ തടയില്ലെന്നും സമരസമിതി അറിയിച്ചിരുന്നെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു.

തലസ്ഥാന നഗരത്തില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. തമ്പാനൂര്‍, കണിയാപുരം, നെടുമങ്ങാട് എന്നിവിടങ്ങളില്‍ സമരാനുകൂലികള്‍ സംഘടിച്ചെത്തി ബസുകള്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് പലയിടങ്ങളിലും പോലീസ് ഇടപെട്ടു.

അടൂരില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടയാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. തിരുവല്ലയിലും പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു.

കണ്ണൂര്‍ പഴയങ്ങാടിയിലും എറണാകുളത്തും ഹര്‍ത്താല്‍ അനുകൂലികള്‍ നിരത്തിലിറങ്ങി പ്രതിഷേധിച്ചു. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.


നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കില്ലെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷനും കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പല പ്രധാന നഗരങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ ഭാഗികമായി അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ടെങ്കിലും അക്രമസാധ്യത ഭയന്ന് പലയിടത്തും ബസുകള്‍ നിരത്തിലിറങ്ങിയില്ല.

കണ്ണൂരിലെ സ്വകാര്യ ഡെന്റല്‍ കോളേജില്‍ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആരോപണം. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും, പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.

സംസ്ഥാനത്തുടനീളം അതീവ ജാഗ്രത പാലിക്കാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്രമസംഭവങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Summary: The statewide hartalwas called by an Action Council and various Dalit organizations (around 52 groups) to demand justice for Nithinraj, a BDS student at a private dental college in Kannur who passed away recently. The hartal is scheduled from 6:00 AM to 6:00 PM.  

 Although the Action Council initially stated they would not forcibly block vehicles, there have been reports of protesters stopping KSRTC buses and other vehicles in several locations. ??

Protesters blocked buses at Thampanoor, Kaniyapuram, and Nedumangad. 

Adoor: Police used force to remove protesters who were blocking vehicles. 

Incidents of vehicles being stopped were also reported in Pazhayangadi (Kannur), Ernakulam, and Thiruvalla.

Several organizations, including the Kerala Vyapari Vyavasayi Ekopana Samithi and the Kerala Hotel and Restaurant Association, announced that shops and restaurants would remain open. ??

The Kerala Bus Operators Federation stated that private bus services would not be suspended, though the strike has still impacted normal life in many areas.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,686,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7546,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17802,Kochi.,2,Latest News,3,lifestyle,323,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2516,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,394,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,964,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1190,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2437,
ltr
item
www.vyganews.com: നിതിന്‍ രാജിന്റെ മരണം: ദളിത് സംഘടനകളുടെ സംസ്ഥാന ഹര്‍ത്താല്‍; പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു
നിതിന്‍ രാജിന്റെ മരണം: ദളിത് സംഘടനകളുടെ സംസ്ഥാന ഹര്‍ത്താല്‍; പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു
The statewide hartalwas called by an Action Council and various Dalit organizations (around 52 groups) to demand justice for Nithinraj
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5zEPZo0czTi-f0heDuX3rDnJqMwk3hdIM8Ei3r5zgIS0m0fbJwUOoeKwDxDXbXXUtkwv7JtuVKeST09uhCAr9x5yomTUCnW2mRY_fW0wvGl2QNdMV-mHAEZ1aHy0Gh5q5iVW3wc30A1klvguya1wmSCRw9_A33Tx0ubswLAy2YCSogmfvUWOBl0ZyB_c/w640-h384/Hartal.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5zEPZo0czTi-f0heDuX3rDnJqMwk3hdIM8Ei3r5zgIS0m0fbJwUOoeKwDxDXbXXUtkwv7JtuVKeST09uhCAr9x5yomTUCnW2mRY_fW0wvGl2QNdMV-mHAEZ1aHy0Gh5q5iVW3wc30A1klvguya1wmSCRw9_A33Tx0ubswLAy2YCSogmfvUWOBl0ZyB_c/s72-w640-c-h384/Hartal.jpg
www.vyganews.com
https://www.vyganews.com/2026/04/statewide-hartal-in-kerala-key-updates.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/statewide-hartal-in-kerala-key-updates.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy