.

ഇറാന്‍ വഴങ്ങുന്നില്ല, വീണ്ടും തീക്കളിക്ക് അമേരിക്ക, പുതിയ ആക്രമണ പദ്ധതി തയ്യാറാക്കി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്

എന്‍ പ്രഭാകരന്‍ ദുബായ്: അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) ഇറാന് മേല്‍ പുതിയ സൈനിക നീക്കങ്ങള്‍ക്കായുള്ള പദ്ധതികള്‍ തയ്യാറാക്കിയെന്ന്...

രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമ കേസ്: അന്വേഷണം പൂർത്തിയായി; കുറ്റപത്രം ഉടൻ സമർപ്പിക്കും

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം പൂർത്തിയാക്കി. വരും ദിവസങ്ങളിൽ തന്നെ കേസിൽ ക...



കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം പൂർത്തിയാക്കി. വരും ദിവസങ്ങളിൽ തന്നെ കേസിൽ കുറ്റപത്രം സമർപ്പിക്കും. രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമം നടന്നതിന് കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

നിലവിൽ ചുമത്തിയിട്ടുള്ള വകുപ്പുകളിൽ മാറ്റം വരുത്താതെയാകും കുറ്റപത്രം നൽകുക. കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപായി ചില ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നതായി സൂചനയുണ്ടെങ്കിലും, അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി കണ്ടെത്താനായിട്ടില്ലെന്ന് SIT അറിയിച്ചു.

അതേസമയം, ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടി രഞ്ജിത്ത് നാളെ കോടതിയെ സമീപിക്കും. അന്വേഷണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ജില്ലാ അതിർത്തി കടന്നുപോകുന്നതിനുള്ള വിലക്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

Key Words : Sexual Assault Case, Director Ranjith, Charge sheet

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,691,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7559,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17837,Kochi.,2,Latest News,3,lifestyle,323,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2517,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,395,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,969,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1192,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2440,
ltr
item
www.vyganews.com: രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമ കേസ്: അന്വേഷണം പൂർത്തിയായി; കുറ്റപത്രം ഉടൻ സമർപ്പിക്കും
രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമ കേസ്: അന്വേഷണം പൂർത്തിയായി; കുറ്റപത്രം ഉടൻ സമർപ്പിക്കും
https://blogger.googleusercontent.com/img/a/AVvXsEjfkNk7NYl7eU9qmjPHZy07pPTYCZ0M3JQuXALxGr5CetpOwlJUvqHcXJ3jxxWSk3z-C_nRFnoseqjl0bqDvjZ5nd40mHW4vmb_0qJOQ-3NXUe0UeiypVbVX0rY8t37DkyexBwwldyXjQLKNEPpWCiCW3sYN_0Fmld_ZPF-0paK5GIatYC1Wo7vgHRlne6s
https://blogger.googleusercontent.com/img/a/AVvXsEjfkNk7NYl7eU9qmjPHZy07pPTYCZ0M3JQuXALxGr5CetpOwlJUvqHcXJ3jxxWSk3z-C_nRFnoseqjl0bqDvjZ5nd40mHW4vmb_0qJOQ-3NXUe0UeiypVbVX0rY8t37DkyexBwwldyXjQLKNEPpWCiCW3sYN_0Fmld_ZPF-0paK5GIatYC1Wo7vgHRlne6s=s72-c
www.vyganews.com
https://www.vyganews.com/2026/04/sexual-assault-case-against-ranjith.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/sexual-assault-case-against-ranjith.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy