മഴ വരുന്നുണ്ടേ...ചുട്ടുപൊള്ളുമ്പോൾ ഇത്തിരി ആശ്വാസം ; കൊല്ലം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയെത്തുന്നു. അടുത്ത മൂ...


തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയെത്തുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

മഴ കടുക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൊല്ലം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെറും മഴ മാത്രമല്ല, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റും ശക്തമായ ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എറണാകുളം ജില്ലയിലെ കോതമംഗലം അടക്കമുള്ള കിഴക്കന്‍ മേഖലകളില്‍ ഇതിനോടകം തന്നെ മഴയും കാറ്റും ശക്തമായിട്ടുണ്ട്.

കൊല്ലം ജില്ലയില്‍ അടുത്ത മണിക്കൂറുകളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. വൈകിട്ട് ഏഴ് വരെ അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കുക, പുറത്തിറങ്ങുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുക. ശക്തമായ കാറ്റില്‍ മരങ്ങള്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ മരങ്ങള്‍ക്ക് താഴെ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുക.

Key Words : Kerala Rain, Alert

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,689,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7550,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17811,Kochi.,2,Latest News,3,lifestyle,323,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2516,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,394,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,965,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1190,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2438,
ltr
item
www.vyganews.com: മഴ വരുന്നുണ്ടേ...ചുട്ടുപൊള്ളുമ്പോൾ ഇത്തിരി ആശ്വാസം ; കൊല്ലം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്
മഴ വരുന്നുണ്ടേ...ചുട്ടുപൊള്ളുമ്പോൾ ഇത്തിരി ആശ്വാസം ; കൊല്ലം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്
https://blogger.googleusercontent.com/img/a/AVvXsEg97n1Vc1qp3LQbUIhrAKXPhBuHJU95pe00lRv1q_7W0ymzWDVCHbMY885CUa__phV5ctuklO572efXkoGOQXMlgkuTqk2WpnfDDqIIMRb1zevyNI68XvEvi9LbBUrHvqxGPKKT1l8pil8SUBOGaDQkGp6XfqyEadGGqNpEZOK23DbEMIFVTkrTMqoehHLU
https://blogger.googleusercontent.com/img/a/AVvXsEg97n1Vc1qp3LQbUIhrAKXPhBuHJU95pe00lRv1q_7W0ymzWDVCHbMY885CUa__phV5ctuklO572efXkoGOQXMlgkuTqk2WpnfDDqIIMRb1zevyNI68XvEvi9LbBUrHvqxGPKKT1l8pil8SUBOGaDQkGp6XfqyEadGGqNpEZOK23DbEMIFVTkrTMqoehHLU=s72-c
www.vyganews.com
https://www.vyganews.com/2026/04/rain-is-coming-little-relief-from.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/rain-is-coming-little-relief-from.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy