.

കേരളത്തില്‍ യുഡിഎഫ്, തമിഴ് നാട്ടില്‍ ഡിഎംകെ, ബംഗാളില്‍ ബിജെപിക്കു നേരിയ മുന്‍തൂക്കം, അസമില്‍ ബിപി മൂന്നാമതും

അഭിനന്ദ് ന്യൂഡല്‍ഹി : 2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായ പശ്ചാത്തലത്തില്‍, വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട എക്‌സ...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന് സസ്‌പെൻഷൻ

തിരുവനന്തപുരം : മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. ബി. അശോകിന് സസ്‌പെന്‍ഷന്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളില്‍ സംസാരിച്ചതിനാണ...



തിരുവനന്തപുരം : മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. ബി. അശോകിന് സസ്‌പെന്‍ഷന്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളില്‍ സംസാരിച്ചതിനാണ് നടപടി. സര്‍വ്വീസ് ചട്ടം ലംഘിച്ച സര്‍ക്കാര്‍ നയങ്ങളെ അടക്കം വിമര്‍ശിച്ചു എന്ന കുറ്റം ചുമത്തിയാണ് സസ്‌പെന്‍ഷന്‍. 

സര്‍ക്കാറിന്റ പല നയങ്ങളെയും നിലപാടുകളെയും എന്നും തുറന്ന് വിമര്‍ശിക്കുന്ന ഉദ്യോഗസ്ഥനാണ് അശോക്. ഇതേ തുടര്‍ന്ന് സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു അശോക്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കാവല്‍ സര്‍ക്കാര്‍ സ്വീകരിച്ചത് പ്രതികാര നടപടിയാണെന്ന് അശോക് പറഞ്ഞു.

Key Words : Principal Secretary B. Ashok, Suspended

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,690,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7556,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17826,Kochi.,2,Latest News,3,lifestyle,323,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2517,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,394,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,967,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1191,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2439,
ltr
item
www.vyganews.com: സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന് സസ്‌പെൻഷൻ
സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന് സസ്‌പെൻഷൻ
https://blogger.googleusercontent.com/img/a/AVvXsEim1VIk3ECA2WMKrmL9N3uxIdHh5VBW6DHpnXvRkVQKvZtepcGaKoX5ta_OGrP4VIzaQaGdRTVHZOX0KT9Je6k4zYkZ9BboxYjcpR2I2-I3PpcjwMIX3k3sRef_pmxbfyR7VcjWqKoTJrQ7RLOhT-NXpQnzBCSOOZ6hQthkJkz5mfbKW2u7PsT4lu7iEHM3
https://blogger.googleusercontent.com/img/a/AVvXsEim1VIk3ECA2WMKrmL9N3uxIdHh5VBW6DHpnXvRkVQKvZtepcGaKoX5ta_OGrP4VIzaQaGdRTVHZOX0KT9Je6k4zYkZ9BboxYjcpR2I2-I3PpcjwMIX3k3sRef_pmxbfyR7VcjWqKoTJrQ7RLOhT-NXpQnzBCSOOZ6hQthkJkz5mfbKW2u7PsT4lu7iEHM3=s72-c
www.vyganews.com
https://www.vyganews.com/2026/04/principal-secretary-b-ashok-suspended.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/principal-secretary-b-ashok-suspended.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy