മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനെ പരിഗണിക്കണം: മല്ലികാർജുൻ ഖർഗെയോട് നേരിട്ട് ആവശ്യപ്പെട്ട് കെ. സുധാകരൻ

ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പരിഗണിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ല...



ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പരിഗണിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോട് നേരിട്ട് ആവശ്യപ്പെട്ട് കെ. സുധാകരൻ എം.പി. ശനിയാഴ്ച പാർലമെന്റിലെ ഖർഗെയുടെ ചേംബറിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് സുധാകരൻ തന്റെ നിലപാട് വ്യക്തമാക്കിയത്. 

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിന് ആവശ്യം ചടുലമായ പ്രവർത്തനമാണെന്നും അതിന് കെ.സി വേണുഗോപാലിന് സാധിക്കുമെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്നും, തന്റെ അഭിപ്രായം തുറന്നു പറയാൻ സാധിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ് ജീവിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഭരണപരമായ പ്രവൃത്തിപരിചയം കണക്കിലെടുത്താണ് നേരത്തെ രമേശ് ചെന്നിത്തലയുടെ പേര് പറഞ്ഞിരുന്നതെന്നും, എന്നാൽ ഇപ്പോൾ വേണുഗോപാലിനെയാണ് താൻ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഖർഗെയുമായുള്ള കൂടിക്കാഴ്ചയിൽ താൻ പൂർണ്ണ സംതൃപ്തനാണെന്ന് സുധാകരൻ അറിയിച്ചു. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും വേണുഗോപാലിന്റെ നേതൃത്വത്തെ പ്രകീർത്തിച്ച് സുധാകരൻ രംഗത്തെത്തിയിരുന്നു. 

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മുഖ്യമന്ത്രി ചർച്ചകൾ പരസ്യമായി നടത്തരുതെന്ന ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശം നിലനിൽക്കെയാണ് സുധാകരന്റെ ഈ നീക്കം. ഇതിനോട് പ്രതികരിക്കാൻ കെ.സി വേണുഗോപാൽ തയ്യാറായിട്ടില്ല. മേയ് 4-ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ ഹൈക്കമാൻഡ് ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമെടുക്കുകയുള്ളൂ.

Key Words : K. Sudhakaran, KC Venugopal , post of Chief Minister

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,705,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7641,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18026,Kochi.,2,Latest News,3,lifestyle,326,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2522,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,400,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,992,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1196,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2459,
ltr
item
www.vyganews.com: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനെ പരിഗണിക്കണം: മല്ലികാർജുൻ ഖർഗെയോട് നേരിട്ട് ആവശ്യപ്പെട്ട് കെ. സുധാകരൻ
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനെ പരിഗണിക്കണം: മല്ലികാർജുൻ ഖർഗെയോട് നേരിട്ട് ആവശ്യപ്പെട്ട് കെ. സുധാകരൻ
https://blogger.googleusercontent.com/img/a/AVvXsEgxXKE2RVw_aSqYdn1olmePQoTyfe8qkcRvh0sygxK8-2eLKYcDUDxPO2eFBdBXAZummTy1k_-u4u7JIeoBtYMaJDIQsr_fXMFyxPHjegH4AVXnzhG_mEieP2_5BMdGzJ9_TkwFJWDWlLhjo296gdr9FM4y_JtYOXLpgEYV7L8w8nu3r3PGC9A1JPQQx0fY
https://blogger.googleusercontent.com/img/a/AVvXsEgxXKE2RVw_aSqYdn1olmePQoTyfe8qkcRvh0sygxK8-2eLKYcDUDxPO2eFBdBXAZummTy1k_-u4u7JIeoBtYMaJDIQsr_fXMFyxPHjegH4AVXnzhG_mEieP2_5BMdGzJ9_TkwFJWDWlLhjo296gdr9FM4y_JtYOXLpgEYV7L8w8nu3r3PGC9A1JPQQx0fY=s72-c
www.vyganews.com
https://www.vyganews.com/2026/04/k-sudhakaran-directly-requests.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/k-sudhakaran-directly-requests.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy