.

കേരളത്തില്‍ യുഡിഎഫ്, തമിഴ് നാട്ടില്‍ ഡിഎംകെ, ബംഗാളില്‍ ബിജെപിക്കു നേരിയ മുന്‍തൂക്കം, അസമില്‍ ബിപി മൂന്നാമതും

അഭിനന്ദ് ന്യൂഡല്‍ഹി : 2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായ പശ്ചാത്തലത്തില്‍, വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട എക്‌സ...

ആർസിസിയിൽ തൊഴിലവസരം; സമൂഹമാധ്യമങ്ങളിലേത് വ്യാജപ്രചാരണം

തിരുവനന്തപുരം : റീജണൽ കാൻസർ സെന്ററിൽ(ആർസിസി) വിവിധ  തസ്ത‌ികളിലേക്കായി  അടിയന്തര നിയമനം നടത്തുന്നുവെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത...


തിരുവനന്തപുരം : റീജണൽ കാൻസർ സെന്ററിൽ(ആർസിസി) വിവിധ  തസ്ത‌ികളിലേക്കായി  അടിയന്തര നിയമനം നടത്തുന്നുവെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജപരസ്യം. 

എട്ടാംക്ലാസുമുതലുള്ള വിദ്യാഭ്യാസയോ ഗ്യതയുള്ളവർക്ക് വിവിധ തസ്‌തികകളിൽ ആകർഷകമായ ശമ്പളത്തോടെ ജോലിയെന്ന രീതിയിലാണ് വ്യാജപ്രചാരണം. 

ഇത്തരം ജോലി വാഗ്ദാനങ്ങളുമായി ആർസിസിക്ക് യാതൊരു ബന്ധവുമില്ല. ആർസിസിയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ജനങ്ങളിൽ  തെറ്റിദ്ധാരണയുണ്ടാക്കുന്ന വ്യാജപരസ്യങ്ങളിൽ  ആർസിസിയ്ക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ലന്നും ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കുന്നതിന് മുൻപ് പൊതുജനങ്ങൾ അതിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നും ഡയറക്ടർ പറഞ്ഞു.

Key Words : Job Opportunity, Fake Ad, RCC

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,690,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7556,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17826,Kochi.,2,Latest News,3,lifestyle,323,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2517,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,394,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,967,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1191,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2439,
ltr
item
www.vyganews.com: ആർസിസിയിൽ തൊഴിലവസരം; സമൂഹമാധ്യമങ്ങളിലേത് വ്യാജപ്രചാരണം
ആർസിസിയിൽ തൊഴിലവസരം; സമൂഹമാധ്യമങ്ങളിലേത് വ്യാജപ്രചാരണം
https://blogger.googleusercontent.com/img/a/AVvXsEjvAO9tdA3F90ympw9dYMyQuu9Wulo5mmnC2BT1bnA1Xup_H2x0_vCBqwYP6ok8fYPdqsYwGzAo2-xyk7LDkPlMQ0GSCD7-iBNhe8jM0z37yfWinLIjFBzDQkYAXKhRPXZeSfqETINt23cdM0uYKh7WgXyv-5arwPH4LOk1RHICCFQ3ffkXf_bSDnPJnxzW
https://blogger.googleusercontent.com/img/a/AVvXsEjvAO9tdA3F90ympw9dYMyQuu9Wulo5mmnC2BT1bnA1Xup_H2x0_vCBqwYP6ok8fYPdqsYwGzAo2-xyk7LDkPlMQ0GSCD7-iBNhe8jM0z37yfWinLIjFBzDQkYAXKhRPXZeSfqETINt23cdM0uYKh7WgXyv-5arwPH4LOk1RHICCFQ3ffkXf_bSDnPJnxzW=s72-c
www.vyganews.com
https://www.vyganews.com/2026/04/job-opportunity-at-rcc-fake-propaganda.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/job-opportunity-at-rcc-fake-propaganda.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy