ഇസ്രായേൽ വ്യോമാക്രമണം: തെക്കൻ ലെബനനിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു

ബെയ്റൂട്ട്: തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രമുഖ മാധ്യമപ്രവർത്തക അമൽ ഖലീൽ (43) കൊല്ലപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെ അൽ-തൈരി മ...


ബെയ്റൂട്ട്: തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രമുഖ മാധ്യമപ്രവർത്തക അമൽ ഖലീൽ (43) കൊല്ലപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെ അൽ-തൈരി മേഖലയിലായിരുന്നു ആക്രമണം. അമലിനൊപ്പമുണ്ടായിരുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സീനബ് ഫറാജിന് ഗുരുതരമായി പരിക്കേറ്റു.

ലെബനീസ് പത്രമായ 'അൽ-അക്ബറി'ലെ മുതിർന്ന റിപ്പോർട്ടറായിരുന്നു അമൽ ഖലീൽ. അതിർത്തി മേഖലയിലെ യുദ്ധസാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ മിസൈൽ ആക്രമണമുണ്ടാകുകയായിരുന്നു. ആദ്യ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ഇരുവരും അടുത്തുള്ള കെട്ടിടത്തിൽ അഭയം തേടിയെങ്കിലും ആ കെട്ടിടത്തിന് നേരെയും ആക്രമണമുണ്ടായി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും അമലിന്റെ മൃതദേഹം കണ്ടെടുത്തത്.

മാധ്യമപ്രവർത്തകരെ ലക്ഷ്യം വെച്ചുള്ള ആക്രമണം യുദ്ധക്കുറ്റമാണെന്ന് ലെബനീസ് സർക്കാർ പ്രതികരിച്ചു. അതേസമയം, ഹിസ്ബുള്ള കേന്ദ്രങ്ങളെയാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വിശദീകരണം. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന എട്ടാമത്തെ മാധ്യമപ്രവർത്തകയാണ് അമൽ ഖലീൽ.

Key Words : Israeli Airstrike, Female Journalist Killed, southern Lebanon


COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,686,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7537,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17761,Kochi.,2,Latest News,3,lifestyle,323,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2514,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,391,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,962,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1189,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2432,
ltr
item
www.vyganews.com: ഇസ്രായേൽ വ്യോമാക്രമണം: തെക്കൻ ലെബനനിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു
ഇസ്രായേൽ വ്യോമാക്രമണം: തെക്കൻ ലെബനനിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു
https://blogger.googleusercontent.com/img/a/AVvXsEi3ow7RgJnS9kltHjJYJKD1R4y55BtLTs0SB3AC0Aw3AXL3UXnz5_3LDR9CxKVaBbiOdrRnT1Gz0qK9R8rRz5uCIiEmOyZ1Xr6XXCeb30qf4BOe4idY9fI5oxLovSnOqH47kEceCJy93UpfRqtY1NqJj-rI2g9Fjp81Q6gc9GZEZHEDsxk-6e8UTBc-oRZh=w640-h352
https://blogger.googleusercontent.com/img/a/AVvXsEi3ow7RgJnS9kltHjJYJKD1R4y55BtLTs0SB3AC0Aw3AXL3UXnz5_3LDR9CxKVaBbiOdrRnT1Gz0qK9R8rRz5uCIiEmOyZ1Xr6XXCeb30qf4BOe4idY9fI5oxLovSnOqH47kEceCJy93UpfRqtY1NqJj-rI2g9Fjp81Q6gc9GZEZHEDsxk-6e8UTBc-oRZh=s72-w640-c-h352
www.vyganews.com
https://www.vyganews.com/2026/04/israeli-airstrike-female-journalist.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/israeli-airstrike-female-journalist.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy