കൊച്ചി : ക്രിസ്മസിന് കേക്ക് നല്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്യുന്നത് ബി ജെ പിയുടെ ശൈലിയാണെന്നും ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തിക്കളയാം...
കൊച്ചി : ക്രിസ്മസിന് കേക്ക് നല്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്യുന്നത് ബി ജെ പിയുടെ ശൈലിയാണെന്നും ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തിക്കളയാം എന്ന രാഷ്ട്രീയം കേരളത്തിൽ വിലപ്പോവില്ലെന്നും രമേശ് ചെന്നിത്തല.
ദീപിക പത്രത്തെയും ബിഷപ്പുമാരെയും ബി ജെ പി നേതാക്കളായ പി സി ജോർജും ഷോൺ ജോർജും കടന്നാക്രമിച്ചത് നിർഭാഗ്യകരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കാഞ്ഞിരപ്പള്ളി, പാലാ രൂപതകൾ ആകാശത്ത് നിന്നും പൊട്ടിവീണതല്ല. ഭീഷണി കൊണ്ട് വരുതിക്ക് നിര്ത്താമെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. വടക്കേ ഇന്ത്യയില് കാണുന്ന പ്രത്യേക രോഗമാണിത്. ഉത്തരവാദിത്തമില്ലെങ്കില് ബിജെപി തള്ളിപ്പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Key Words : BJP, Ramesh Chennithala

COMMENTS