ജി. സുധാകരന്റെ ഡ്രൈവർക്ക് വധഭീഷണി; പുന്നപ്ര പോലീസിൽ പരാതി നൽകി

ആലപ്പുഴ: മുൻ മന്ത്രിയും അമ്പലപ്പുഴയിലെ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി. സുധാകരന്റെ ഡ്രൈവർക്ക് ഫോണിലൂടെ വധഭീഷണി. പുന്നപ്ര നോർത്ത് പഞ്ചായത...



ആലപ്പുഴ: മുൻ മന്ത്രിയും അമ്പലപ്പുഴയിലെ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി. സുധാകരന്റെ ഡ്രൈവർക്ക് ഫോണിലൂടെ വധഭീഷണി. പുന്നപ്ര നോർത്ത് പഞ്ചായത്ത് ആറാം വാർഡ് കരിപ്പുറത്ത് വീട്ടിൽ പ്രദീപ് കുമാറിനാണ് രണ്ട് വ്യത്യസ്ത നമ്പറുകളിൽ നിന്നായി വധഭീഷണി ഉണ്ടായത്. സംഭവത്തിൽ പ്രദീപ് കുമാർ പുന്നപ്ര പോലീസിൽ പരാതി നൽകി.

സി.പി.എം പുന്നപ്ര സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ് പ്രദീപ്. ജി. സുധാകരന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയാൽ വീട്ടിൽ കയറി വെട്ടിക്കൊല്ലുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. ഇന്നലെ രാവിലെ മുതൽ നാല് തവണയാണ് ഇത്തരത്തിൽ ഭീഷണി സന്ദേശങ്ങൾ എത്തിയതെന്ന് പരാതിയിൽ പറയുന്നു.

അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജി. സുധാകരൻ മത്സരിക്കുന്നതിനിടെയുണ്ടായ ഈ സംഭവം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Key Words : G. Sudhakaran, Death threat, Complaint, Police Case

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,680,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7492,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17641,Kochi.,2,Latest News,3,lifestyle,316,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2506,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,390,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,949,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1187,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2381,
ltr
item
www.vyganews.com: ജി. സുധാകരന്റെ ഡ്രൈവർക്ക് വധഭീഷണി; പുന്നപ്ര പോലീസിൽ പരാതി നൽകി
ജി. സുധാകരന്റെ ഡ്രൈവർക്ക് വധഭീഷണി; പുന്നപ്ര പോലീസിൽ പരാതി നൽകി
https://blogger.googleusercontent.com/img/a/AVvXsEg8dQGJlR-lZjenbqLhmt39EbmpZkhv0Z4OPUqY4Udac2iCt3fXOa_H1H2desszMQ5pb-1GX_KNSJ7Vrte1UwLPleZiyQW10I0rdRiRRJPdBQNUnw_bdezbAPFtIa9hIkEuOPhWNLWbB0G7boyp3frJU3zLgpySlzwDq3KHO8yjWyAfz1qY5Iy24lsiVgxR
https://blogger.googleusercontent.com/img/a/AVvXsEg8dQGJlR-lZjenbqLhmt39EbmpZkhv0Z4OPUqY4Udac2iCt3fXOa_H1H2desszMQ5pb-1GX_KNSJ7Vrte1UwLPleZiyQW10I0rdRiRRJPdBQNUnw_bdezbAPFtIa9hIkEuOPhWNLWbB0G7boyp3frJU3zLgpySlzwDq3KHO8yjWyAfz1qY5Iy24lsiVgxR=s72-c
www.vyganews.com
https://www.vyganews.com/2026/04/g-sudhakarans-driver-receives-death.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/g-sudhakarans-driver-receives-death.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy