ശ്രീകൃഷ്ണൻ്റെ ഫോട്ടോ വച്ച് ചേർത്തലയിലെ മന്തിക്കടയുടെ പരസ്യം; കടയുടമ അറസ്റ്റിൽ

ആലപ്പുഴ : വിഷു ആശംസകളുടെ ഭാഗമായി ശ്രീകൃഷ്ണൻ്റെ ചിത്രം ഉപയോഗിച്ച് കുഴിമന്തിയുടെ പരസ്യം നൽകിയ സംഭവത്തിൽ ഹോട്ടൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ച...


ആലപ്പുഴ : വിഷു ആശംസകളുടെ ഭാഗമായി ശ്രീകൃഷ്ണൻ്റെ ചിത്രം ഉപയോഗിച്ച് കുഴിമന്തിയുടെ പരസ്യം നൽകിയ സംഭവത്തിൽ ഹോട്ടൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല മനോരമ കവലയ്ക്ക് സമീപം പ്രവർത്തിക്കുന്ന 'മെഹർ മന്തി ആൻഡ് ഗ്രിൽസ്' ഉടമകളിലൊരാളായ അർഷാദ് ആണ് പിടിയിലായത്. കടയുടമ അർഷാദിനെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്.

കുഴിമന്തിയ്ക്ക് മുന്നിൽ ഇരിയ്ക്കുന്ന ഉണ്ണി കണ്ണനെയാണ് പോസ്റ്ററിൽ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. സംഭവം വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി. ചേർത്തലയിലെ അഭിഭാഷകനായ എം പി ബിജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്. ചേർത്തല പോലീസ് കേസെടുത്തത്.

ഒമ്പത് പേർ ചേർന്നാണ് സ്ഥാപനം നടത്തുന്നത്. ഇതിൽ ഒരാളാണ് അർഷാദ്. തന്റെ അറിവോടെയല്ല പോസ്റ്റർ തയ്യാറാക്കിയതെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അർഷാദ് പറഞ്ഞു. ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ബി എൻ എസ് 192 വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്.

Key Words : Kerala Police, Cherthala, Mandhi Controversy, Arrest, Meher Mandi


COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,709,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7657,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18082,Kochi.,2,Latest News,3,lifestyle,327,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2527,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,402,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,998,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1197,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2468,
ltr
item
www.vyganews.com: ശ്രീകൃഷ്ണൻ്റെ ഫോട്ടോ വച്ച് ചേർത്തലയിലെ മന്തിക്കടയുടെ പരസ്യം; കടയുടമ അറസ്റ്റിൽ
ശ്രീകൃഷ്ണൻ്റെ ഫോട്ടോ വച്ച് ചേർത്തലയിലെ മന്തിക്കടയുടെ പരസ്യം; കടയുടമ അറസ്റ്റിൽ
https://blogger.googleusercontent.com/img/a/AVvXsEh2VJWj-U4Us2S0lrQ-kf0pXqrX5JuPH01lDt9fW4mo-IRxylRl7vRzVQ4n-TtnI01nyJ_8KbbFMAM4JY4D3bDMe41af3tTx8mn0dThbrl9XUm8CyXlOyJkmOvuJqo2lEeE8Tt8fBnWHr3-ELHM116dRLSNZGuJ7gQwBjxLuF1s9xfR9N2FiqgsfmDyF_--
https://blogger.googleusercontent.com/img/a/AVvXsEh2VJWj-U4Us2S0lrQ-kf0pXqrX5JuPH01lDt9fW4mo-IRxylRl7vRzVQ4n-TtnI01nyJ_8KbbFMAM4JY4D3bDMe41af3tTx8mn0dThbrl9XUm8CyXlOyJkmOvuJqo2lEeE8Tt8fBnWHr3-ELHM116dRLSNZGuJ7gQwBjxLuF1s9xfR9N2FiqgsfmDyF_--=s72-c
www.vyganews.com
https://www.vyganews.com/2026/04/advertisement-of-manthikada-shop-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/advertisement-of-manthikada-shop-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy