.

ഇറാന്‍ വഴങ്ങുന്നില്ല, വീണ്ടും തീക്കളിക്ക് അമേരിക്ക, പുതിയ ആക്രമണ പദ്ധതി തയ്യാറാക്കി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്

എന്‍ പ്രഭാകരന്‍ ദുബായ്: അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) ഇറാന് മേല്‍ പുതിയ സൈനിക നീക്കങ്ങള്‍ക്കായുള്ള പദ്ധതികള്‍ തയ്യാറാക്കിയെന്ന്...

പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിലെ വാണിജ്യ പാചകവാതക വിതരണത്തെ ബാധിച്ചെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : ബംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ ഹോട്ടലുകളില്‍ എല്‍പിജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായി ഹോട്ടല്‍...


ന്യൂഡൽഹി : ബംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ ഹോട്ടലുകളില്‍ എല്‍പിജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായി ഹോട്ടല്‍ ഉടമകളുടെ സംഘടനകള്‍ കേന്ദ്ര സർക്കാരിനെ അറിയിച്ചു.

യുദ്ധസാഹചര്യം കാരണം അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ തടസങ്ങള്‍ വാണിജ്യ സിലിണ്ടറുകളുടെ ലഭ്യതയെ ബാധിച്ചുവെന്ന് ഹോട്ടല്‍ അസോസിയേഷനുകള്‍ ചൂണ്ടിക്കാട്ടുന്നു. ഓർഡർ നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും സിലിണ്ടറുകള്‍ എത്തുന്നില്ലെന്നാണ് പരാതി.ബംഗളൂരുവിലെയും മുംബൈയിലെയും പ്രമുഖ റെസ്റ്റോറന്റുകള്‍ പാചകവാതകമില്ലാത്തതിനാല്‍ പ്രവർത്തനങ്ങള്‍ തടസപ്പെടുന്ന അവസ്ഥയിലാണെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് എല്‍പിജി ക്ഷാമമില്ലെന്നും വിതരണം സുഗമമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യയുടെ ഇന്ധന സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ കരുതല്‍ ശേഖരം ഉണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

Key Words : West Asian conflict, Iran War, Commercial Cooking Gas , LPG Shortage

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,694,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7563,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17847,Kochi.,2,Latest News,3,lifestyle,324,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2518,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,395,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,969,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1193,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2444,
ltr
item
www.vyganews.com: പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിലെ വാണിജ്യ പാചകവാതക വിതരണത്തെ ബാധിച്ചെന്ന് റിപ്പോർട്ട്
പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിലെ വാണിജ്യ പാചകവാതക വിതരണത്തെ ബാധിച്ചെന്ന് റിപ്പോർട്ട്
https://blogger.googleusercontent.com/img/a/AVvXsEgnIoc8j3gbhr9u4ONBEsekDRWjB131d-XF-65vCly71tzLYGbLSbKSvWSROXUrc0hwi3ektEMoeyvZRMuU22cneajJLMa7JkNouikiQ_66qT2CARyVmoUqY1SerB2fiujC4OVEJt7rbZVrk1NusnuDL6h6jG2v_rh4QgcklMevkILt_teqCNwSne-acKjc=w640-h352
https://blogger.googleusercontent.com/img/a/AVvXsEgnIoc8j3gbhr9u4ONBEsekDRWjB131d-XF-65vCly71tzLYGbLSbKSvWSROXUrc0hwi3ektEMoeyvZRMuU22cneajJLMa7JkNouikiQ_66qT2CARyVmoUqY1SerB2fiujC4OVEJt7rbZVrk1NusnuDL6h6jG2v_rh4QgcklMevkILt_teqCNwSne-acKjc=s72-w640-c-h352
www.vyganews.com
https://www.vyganews.com/2026/03/west-asian-conflict-reportedly.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/west-asian-conflict-reportedly.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy