"ഞങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണം, കേരളത്തിൽ ജീവിക്കാനാണ് ആഗ്രഹം": വെളിപ്പെടുത്തലുകളുമായി മൊണാലിസയും ഭർത്താവ് ഫർമാനും

കൊച്ചി: കുംഭമേളയിലൂടെ വൈറലായ താരം മൊണാലിസ ഭോസ്‌ലെയും ഭർത്താവ് ഫർമാൻ ഖാനും തങ്ങൾക്കെതിരെ നടക്കുന്ന നീക്കങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തി. ത...


കൊച്ചി: കുംഭമേളയിലൂടെ വൈറലായ താരം മൊണാലിസ ഭോസ്‌ലെയും ഭർത്താവ് ഫർമാൻ ഖാനും തങ്ങൾക്കെതിരെ നടക്കുന്ന നീക്കങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തി. തങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്നും കേരളത്തിൽ തുടരാനാണ് ആഗ്രഹമെന്നും ദമ്പതികൾ മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ തങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയാണെന്നും ഇരുവരും ആരോപിച്ചു.

തങ്ങൾ പ്രായപൂർത്തിയായവരാണെന്നും നിയമപരമായി വിവാഹം കഴിക്കാൻ അവകാശമുണ്ടെന്നും തെളിയിക്കാൻ ആധാർ കാർഡുകൾ ഇവർ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി. ഈ രാജ്യത്ത് ഹിന്ദുവും മുസ്ലിമും തമ്മിലുള്ള വിവാഹം ആദ്യത്തെ സംഭവമല്ലെന്നും മൊണാലിസ വ്യക്തമാക്കി. എല്ലാ മതങ്ങളെയും ആചാരങ്ങളെയും താൻ ബഹുമാനിക്കുന്നുണ്ടെന്ന് ഉത്തർപ്രദേശ് സ്വദേശിയായ ഫർമാൻ ഖാൻ കൂട്ടിചേർത്തു.

സംവിധായകനെതിരെ ഗുരുതര ആരോപണം

തന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകനെതിരെ പീഡനശ്രമം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് മൊണാലിസ ഉന്നയിച്ചത്. ഷൂട്ടിങ്ങിനിടെ സംവിധായകൻ മൂന്ന് വട്ടം അനുവാദമില്ലാതെ സ്പർശിക്കാൻ ശ്രമിച്ചുവെന്നും അന്ന് തന്നെ പ്രതികരിച്ചതായും അവർ പറഞ്ഞു. ഒരിക്കൽ ചെരുപ്പ് ഉപയോഗിച്ച് സംവിധായകനെ അടിച്ചതായും മൊണാലിസ വെളിപ്പെടുത്തി.

അന്ന് മാതാപിതാക്കൾ തടഞ്ഞതിനാലാണ് പരാതി നൽകാതിരുന്നത്. നിലവിൽ തങ്ങൾക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾക്ക് പിന്നിൽ ഈ സംവിധായകനാണെന്നും മൊണാലിസ ആരോപിച്ചു. താൻ നേരിട്ട ദുരനുഭവങ്ങൾ ലോകത്തെ അറിയിക്കാനാണ് ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയതെന്നും അവർ വ്യക്തമാക്കി.

Key Words : Monalisa Bhosle, Farman , Kumbh Mela Viral Girl

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,667,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17489,Kochi.,2,Latest News,3,lifestyle,315,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2490,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,382,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,925,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1181,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2325,
ltr
item
www.vyganews.com: "ഞങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണം, കേരളത്തിൽ ജീവിക്കാനാണ് ആഗ്രഹം": വെളിപ്പെടുത്തലുകളുമായി മൊണാലിസയും ഭർത്താവ് ഫർമാനും
"ഞങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണം, കേരളത്തിൽ ജീവിക്കാനാണ് ആഗ്രഹം": വെളിപ്പെടുത്തലുകളുമായി മൊണാലിസയും ഭർത്താവ് ഫർമാനും
https://blogger.googleusercontent.com/img/a/AVvXsEjGfwQwp7I-JD6-PoLTfURnlTWGeoVCjqadiQn0eDyOZezg0usUw90wDMcKWe5_MWybCp9_SacZ3c8UtqTR7vLQZS4yC2KvafvBv6TSM_t8nu8YHDX-lRQ5RzH9dck1ok5nBhwsh5fcn20-4E9o95eVspMPSKSUHPcrl2DldKydKIBc4UO_dWjnpxQV-Jdw
https://blogger.googleusercontent.com/img/a/AVvXsEjGfwQwp7I-JD6-PoLTfURnlTWGeoVCjqadiQn0eDyOZezg0usUw90wDMcKWe5_MWybCp9_SacZ3c8UtqTR7vLQZS4yC2KvafvBv6TSM_t8nu8YHDX-lRQ5RzH9dck1ok5nBhwsh5fcn20-4E9o95eVspMPSKSUHPcrl2DldKydKIBc4UO_dWjnpxQV-Jdw=s72-c
www.vyganews.com
https://www.vyganews.com/2026/03/we-should-be-allowed-to-live-in-peace.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/we-should-be-allowed-to-live-in-peace.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy