Twenty 20 candidate issue
കൊച്ചി: ട്വന്റി 20 സ്ഥനാര്‍ത്ഥിത്വത്തില്‍ പിശക്. ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥികളായ നടി വീണ നായര്‍ക്ക് വോട്ടില്ല. നേരത്തെ ട്വന്റി 20 യുടെ പെരുമ്പാവൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയായിരുന്ന നടി ലക്ഷ്മി പ്രിയയ്ക്കും വോട്ടില്ലെന്നു കണ്ടെത്തിയിരുന്നു.
ഇതേതുടര്‍ന്ന് രണ്ടു മണ്ഡലങ്ങളിലും പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ട്വന്റി 20. ഇതോടെ സീരിയല്‍ താരങ്ങളെയും ബിഗ് ബോസ് താരങ്ങളെയും സ്ഥാനാര്‍ത്ഥികളാക്കിക്കൊണ്ട് ശ്രദ്ധ നേടാനുള്ള ട്വന്റി 20യുടെ ശ്രമം പാളുകയാണ്.
Keywords: Twenty 20, candidates, Veena Nair, Lekshmi Priya


COMMENTS