.

ഇറാന്‍ വഴങ്ങുന്നില്ല, വീണ്ടും തീക്കളിക്ക് അമേരിക്ക, പുതിയ ആക്രമണ പദ്ധതി തയ്യാറാക്കി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്

എന്‍ പ്രഭാകരന്‍ ദുബായ്: അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) ഇറാന് മേല്‍ പുതിയ സൈനിക നീക്കങ്ങള്‍ക്കായുള്ള പദ്ധതികള്‍ തയ്യാറാക്കിയെന്ന്...

ഇറാന്റെ 42 നാവിക കപ്പലുകള്‍ തകര്‍ത്തുവെന്ന് ട്രംപ്, ഇന്നു മാത്രം 16 വിമാനങ്ങള്‍ നശിപ്പിച്ചുവെന്ന് ഇസ്രയേല്‍

Trump Says US Strikes Have Destroyed 42 Navy Ships, Israel Claims It Destroyed 16 Iranian Aircraft


ദുബായ്: ഇറാനെതിരെയുള്ള യുഎസ് ആക്രമണങ്ങള്‍ ആ രാജ്യത്തിന്റെ സൈനിക ശേഷിയെ സാരമായി ബാധിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ നാവികസേന, വ്യോമസേന, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എന്നിവയ്ക്ക് കനത്ത ആഘാതമേറ്റതായും അദ്ദേഹം അവകാശപ്പെട്ടു.

ഫ്‌ലോറിഡയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേ, കഴിഞ്ഞ ദിവസങ്ങളിലായി യുഎസ് സൈന്യം 42 ഇറാനിയന്‍ നാവിക കപ്പലുകള്‍ നശിപ്പിച്ചതായും രാജ്യത്തിന്റെ വ്യോമശക്തിയെയും ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളെയും തകര്‍ത്തതായും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെയും യുഎസ് ലക്ഷ്യമിട്ടതായി അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് മുന്‍പ് ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നതിന് തൊട്ടടുത്തായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സൈനിക നീക്കം വന്‍ വിജയമാണെന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാന്റെ സൈനിക ശേഷിക്ക് ഇത് കനത്ത തിരിച്ചടിയാണെന്നും പറഞ്ഞു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആറ് യുഎസ് സൈനികരുടെ ഭൗതികശരീരം ഏറ്റുവാങ്ങുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് പിന്നീട് ഡോവര്‍ എയര്‍ഫോഴ്‌സ് ബേസിലേക്ക് പോയി.


16 ഇറാനിയന്‍ വിമാനങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍

ടെഹ്റാനില്‍ രാത്രിയില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാന്റെ വിദേശ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഐആര്‍ജിസി ഖുദ്സ് ഫോഴ്‌സിന്റെ 16 വിമാനങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.

ഇറാന്‍ തലസ്ഥാനത്തുടനീളം ഇസ്രായേല്‍ വ്യോമസേന 'വ്യാപകമായ ആക്രമണങ്ങള്‍' നടത്തിയതായും ഇതില്‍ മെഹ്റാബാദ് വിമാനത്താവളവും ഉള്‍പ്പെടുമെന്നും ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ലെബനനിലെ ഹിസ്ബുള്ള ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ സായുധ ഗ്രൂപ്പുകള്‍ക്ക് ആയുധങ്ങളും പണവും കൈമാറുന്നതിനുള്ള കേന്ദ്രമായി ഖുദ്സ് ഫോഴ്‌സ് ഈ വിമാനത്താവളം ഉപയോഗിച്ചിരുന്നതായി ഇസ്രായേല്‍ ആരോപിച്ചു.

'ആയുധങ്ങളും പണവും നിറച്ച വിമാനങ്ങള്‍ ഈ വിമാനത്താവളത്തില്‍ നിന്ന് പലതവണ പറന്നുയരുകയും ഇറാനിയന്‍ അനുകൂല ഗ്രൂപ്പുകളുടെ ഉപയോഗത്തിനായി മേഖലയിലുടനീളം ഇറങ്ങുകയും ചെയ്തിട്ടുണ്ട്,' സൈന്യം പറഞ്ഞു.

ഹിസ്ബുള്ളയ്ക്ക് ആയുധങ്ങള്‍ എത്തിക്കാന്‍ ഉപയോഗിച്ചിരുന്ന 16 വിമാനങ്ങള്‍ക്ക് പുറമെ, വിമാനത്താവളത്തിലെ മറ്റ് സൈനിക അടിസ്ഥാന സൗകര്യങ്ങളും ഇസ്രായേല്‍ വ്യോമസേനയ്ക്ക് ഭീഷണിയായേക്കാവുന്ന ഇറാനിയന്‍ യുദ്ധവിമാനങ്ങളും തകര്‍ത്തതായി ഐഡിഎഫ് പറയുന്നു. ഈ അവകാശവാദങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല, ഇറാനിയന്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

Summary: US President Donald Trump stated that US strikes on Iran have significantly damaged the country’s military capabilities. He claimed that the Iranian navy, air force, and communications infrastructure have been heavily hit.

Speaking at an event in Florida, Trump clarified that US forces had destroyed 42 Iranian naval vessels in recent days and knocked out much of the country's air power and telecommunications systems. He also mentioned that previous US strikes targeted facilities linked to Iran’s nuclear program, claiming Tehran had been close to obtaining a nuclear weapon before the attacks.

Describing the operation as a major success, Trump said the strikes dealt a decisive blow to Iran’s military capabilities. Following the event, the President is expected to travel to Dover Air Force Base for the dignified transfer of six US service members killed in the conflict so far.

Israel Claims It Destroyed 16 Iranian Aircraft

The Israeli military says it destroyed 16 aircraft belonging to the IRGC’s Quds Force—which is tasked with carrying out operations beyond Iran’s borders—during overnight attacks on Tehran.

In a statement, the Israeli army said its air force carried out a "broad wave of attacks" across the Iranian capital, including strikes on Mehrabad Airport. The military claimed the airport was used by the Quds Force as a central hub to transfer weapons and money to armed groups across the Middle East, including Lebanon’s Hezbollah.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,690,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7556,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17828,Kochi.,2,Latest News,3,lifestyle,323,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2517,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,395,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,968,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1191,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2440,
ltr
item
www.vyganews.com: ഇറാന്റെ 42 നാവിക കപ്പലുകള്‍ തകര്‍ത്തുവെന്ന് ട്രംപ്, ഇന്നു മാത്രം 16 വിമാനങ്ങള്‍ നശിപ്പിച്ചുവെന്ന് ഇസ്രയേല്‍
ഇറാന്റെ 42 നാവിക കപ്പലുകള്‍ തകര്‍ത്തുവെന്ന് ട്രംപ്, ഇന്നു മാത്രം 16 വിമാനങ്ങള്‍ നശിപ്പിച്ചുവെന്ന് ഇസ്രയേല്‍
Trump Says US Strikes Have Destroyed 42 Navy Ships, Israel Claims It Destroyed 16 Iranian Aircraft
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8Uj6G6is81F3sh6ERvVgCV7Qur2D1nqSMnjPwxvJBPamd2eKpDwzD9idqPNlMc9NwcdtOMBwvTAkiudpb6Piqswu84geJdtBZRLkrMV8sFSVlCGLqXj4JAQ4isB9qLlsh8jKYq6NMXMWTjTmmvLakM_qVM3fjImaNDJS0Non3vgpPsstlWobWvVumuJU/w640-h384/Iran%20Missile%20copy.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8Uj6G6is81F3sh6ERvVgCV7Qur2D1nqSMnjPwxvJBPamd2eKpDwzD9idqPNlMc9NwcdtOMBwvTAkiudpb6Piqswu84geJdtBZRLkrMV8sFSVlCGLqXj4JAQ4isB9qLlsh8jKYq6NMXMWTjTmmvLakM_qVM3fjImaNDJS0Non3vgpPsstlWobWvVumuJU/s72-w640-c-h384/Iran%20Missile%20copy.jpg
www.vyganews.com
https://www.vyganews.com/2026/03/trump-says-us-strikes-have-destroyed-42.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/trump-says-us-strikes-have-destroyed-42.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy