മദ്യത്തിനും, ലഹരിക്കുമെതിരെ ആര്‍ജ്ജവമുള്ള സര്‍ക്കാരുണ്ടാവണം, കെ.സി.ബി.സി സര്‍ക്കുലര്‍ ഞായറാഴ്ച കുര്‍ബാന മധ്യേ പള്ളികളില്‍ വായിക്കും

കൊച്ചി : കഴിഞ്ഞ 10 വര്‍ഷക്കാലത്തെ മദ്യ നയത്തെ വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും കേരള കത്തോലിക്കാ സഭയുടെ മദ്യ-ലഹരി വിരുദ്ധ ഞായറാചരണത്തിന്റെ ഭാ...


കൊച്ചി : കഴിഞ്ഞ 10 വര്‍ഷക്കാലത്തെ മദ്യ നയത്തെ വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും കേരള കത്തോലിക്കാ സഭയുടെ മദ്യ-ലഹരി വിരുദ്ധ ഞായറാചരണത്തിന്റെ ഭാഗമായി പള്ളികളില്‍ വി. കുര്‍ബാന മധ്യേ വായിക്കാന്‍ കെ സി ബി സിയുടെ സര്‍ക്കുലര്‍.

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ നിലപാടുകളും നടപടികളും സ്വീകരിക്കുന്ന ഒരു സര്‍ക്കാരാണിവിടെ ഇനിയുണ്ടാകേണ്ടതെന്നും ലഹരിക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ആര്‍ജ്ജവമുള്ള ഭരണ സംവിധാനം സംസ്ഥാനത്തുണ്ടാകണമെന്നും പരാമര്‍ശിക്കുന്ന സര്‍ക്കുലര്‍ 8-ാം തീയതി ഞായറാഴ്ച സഭയുടെ സീറോ-മലബാര്‍-ലത്തീന്‍-മലങ്കര റീത്തുകളിലെ എല്ലാ ദേവാലയങ്ങളിലും ദിവ്യബലി അര്‍പ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും വായിക്കേണ്ടതാണെന്ന് കെ സി ബി സി ടെമ്പറന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ബിഷപ് അംബ്രോസ് പുത്തന്‍വീട്ടിലും വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ അലക്‌സ് താരമംഗലവും ചേര്‍ന്ന് നല്‍കിയ അറിയിപ്പില്‍ പറയുന്നു.

Key Words : Alcohol and drug abuse, Circular , Sunday mass, KCBC

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,684,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7525,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17717,Kochi.,2,Latest News,3,lifestyle,322,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2513,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,390,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,958,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1189,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2421,
ltr
item
www.vyganews.com: മദ്യത്തിനും, ലഹരിക്കുമെതിരെ ആര്‍ജ്ജവമുള്ള സര്‍ക്കാരുണ്ടാവണം, കെ.സി.ബി.സി സര്‍ക്കുലര്‍ ഞായറാഴ്ച കുര്‍ബാന മധ്യേ പള്ളികളില്‍ വായിക്കും
മദ്യത്തിനും, ലഹരിക്കുമെതിരെ ആര്‍ജ്ജവമുള്ള സര്‍ക്കാരുണ്ടാവണം, കെ.സി.ബി.സി സര്‍ക്കുലര്‍ ഞായറാഴ്ച കുര്‍ബാന മധ്യേ പള്ളികളില്‍ വായിക്കും
https://blogger.googleusercontent.com/img/a/AVvXsEheYe5gDFlH4R84lCqGj80Wiy0QLYeSqNKqkeuhnxIXBRGIEotJf07C6BNpHxW5jV2vduvX6k8qNbVhEV4xJ0jdnYqM7ViCiWG7Qzr5c_yWInjihpr0D5JexmmKk2axCcL1fxLUZ6GgpZryDe_b84zjv0meI1lkoGdXTNqBzyeSF931KIt45A_uKm9WooCN=w640-h352
https://blogger.googleusercontent.com/img/a/AVvXsEheYe5gDFlH4R84lCqGj80Wiy0QLYeSqNKqkeuhnxIXBRGIEotJf07C6BNpHxW5jV2vduvX6k8qNbVhEV4xJ0jdnYqM7ViCiWG7Qzr5c_yWInjihpr0D5JexmmKk2axCcL1fxLUZ6GgpZryDe_b84zjv0meI1lkoGdXTNqBzyeSF931KIt45A_uKm9WooCN=s72-w640-c-h352
www.vyganews.com
https://www.vyganews.com/2026/03/there-should-be-government-that-is.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/there-should-be-government-that-is.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy