ടി20 ലോകകപ്പ് 2026 വിജയം, ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

Board of Control for Cricket in India (BCCI) has announced a cash reward of Rs 131 crore for the team members and support staff


ന്യൂഡല്‍ഹി : 2026-ലെ ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമായി ബിസിസിഐ 131 കോടി രൂപയുടെ കാഷ് അവാര്‍ഡ് പ്രഖ്യാപിച്ചു. 2024-ല്‍ കിരീടം നേടിയ ടീമിന് നല്‍കിയ 125 കോടി രൂപയുടെ റെക്കോര്‍ഡാണ് ബിസിസിഐ ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ടൂര്‍ണമെന്റിലുടനീളം ഒരു മത്സരത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്. ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി. പിടിഐ റിപ്പോര്‍ട്ട് പ്രകാരം, ഈ തുക 15 കളിക്കാര്‍ക്കും കോച്ചിംഗ് സ്റ്റാഫിനും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫിനും ഇടയില്‍ വിഭജിക്കും.

ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായും, ആതിഥേയത്വം വഹിച്ച് കിരീടം നേടുന്ന ആദ്യ ടീമായും ഇന്ത്യ മാറി. കിരീടം നേടിയ ഇന്ത്യക്ക് ഐസിസിയില്‍ നിന്ന് ഏകദേശം 21.5 കോടി രൂപ (2.34 ദശലക്ഷം ഡോളര്‍) ലഭിച്ചു. റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡിന് 10.75 കോടി രൂപയും ലഭിച്ചു.

'ഐസിസി പുരുഷ ടി20 ലോകകപ്പ് 2026-ലെ വിജയകരമായ മുന്നേറ്റത്തിന് പിന്നാലെ ടീം ഇന്ത്യക്കായി 131 കോടി രൂപയുടെ ക്യാഷ് അവാര്‍ഡ് ബിസിസിഐ പ്രഖ്യാപിച്ചു. കളിക്കാരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും സെലക്ടര്‍മാരെയും ബോര്‍ഡ് ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു,' എന്ന് ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു.

തുകയുടെ കൃത്യമായ വിഭജനം ബിസിസിഐ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും, കളിക്കാര്‍ക്കായിരിക്കും വലിയൊരു വിഹിതം ലഭിക്കുകയെന്നും സപ്പോര്‍ട്ട് സ്റ്റാഫിന് അവരുടെ സ്ഥാനത്തിനനുസരിച്ചുള്ള തുക നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Summary:  Following India's 2024 T20 World Cup victory, the Board of Control for Cricket in India (BCCI) has announced a cash reward of Rs 131 crore for the team members and support staff. With this, the BCCI has broken its own previous record of Rs 125 crore awarded to the squad that won the title in 2024.

The Indian side, led by Suryakumar Yadav, lost only one match throughout the entire tournament. By defeating New Zealand by 96 runs in the final, India clinched their third T20 World Cup title. According to a PTI report, this amount will be distributed among the 15 players, coaching staff, and other support staff.

India has now become the first team in history to successfully defend the T20 World Cup title. Additionally, they are the first team to win the prestigious trophy while acting as the tournament hosts.

Financial Breakdown

BCCI Reward: Rs 131 Crore.

ICC Winner's Prize: India received approximately Rs 21.5 crore ($2.34 million) from the International Cricket Council.

Runners-up Prize: New Zealand received Rs 10.75 crore ($1.17 million).

"The BCCI has announced a cash reward of Rs 131 crore for Team India following their triumphant campaign in the ICC Men's T20 World Cup 2026. The Board once again congratulates the players, support staff, and selectors on this historic achievement," the BCCI stated in an official release.

While the BCCI has not officially released a specific breakdown of the funds, reports suggest that the players will receive the lion's share of the amount, while the support staff will be rewarded based on their respective hierarchies.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,680,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7506,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17689,Kochi.,2,Latest News,3,lifestyle,320,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2510,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,390,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,955,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1188,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2406,
ltr
item
www.vyganews.com: ടി20 ലോകകപ്പ് 2026 വിജയം, ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
ടി20 ലോകകപ്പ് 2026 വിജയം, ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
Board of Control for Cricket in India (BCCI) has announced a cash reward of Rs 131 crore for the team members and support staff
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgbZrZzoskkM_LgLPjkyoqWg3x9pxKCTEDUy3Fl2FMB54xtgmt3SHTbxHwxcp7A66WaRaxtZGpXuCfTSDvsNQzYCWzm3HkF0h2w63B_CSKas-UEgGkq7CoJGTrRweHEbG27APfZY3yE_1BU0zoPxzW9Fe3ESDbVHm1wjmDeQS0kaNhh8mCRbxB_RThRblc/w640-h384/India%20Win.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgbZrZzoskkM_LgLPjkyoqWg3x9pxKCTEDUy3Fl2FMB54xtgmt3SHTbxHwxcp7A66WaRaxtZGpXuCfTSDvsNQzYCWzm3HkF0h2w63B_CSKas-UEgGkq7CoJGTrRweHEbG27APfZY3yE_1BU0zoPxzW9Fe3ESDbVHm1wjmDeQS0kaNhh8mCRbxB_RThRblc/s72-w640-c-h384/India%20Win.jpg
www.vyganews.com
https://www.vyganews.com/2026/03/t20-world-cup-2026-triumph-bcci.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/t20-world-cup-2026-triumph-bcci.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy