Sridevi property dispute: Boney Kapoor approach high court
ചെന്നൈ: അന്തരിച്ച നടി ശ്രീദേവിയുടെ പേരിലുള്ള സ്ഥല തര്‍ക്കത്തില്‍ ഭര്‍ത്താവ് ബോണി കപൂറും മക്കളും ഹൈക്കോടതിയെ സമീപിച്ചു.
മറ്റൊരു കൂട്ടര്‍ ശ്രീദേവിയുടെ പേരില്‍ ഇസിആറിലുള്ള സ്ഥലത്തിന്റെ അവകാശം ഉന്നയിച്ച് അഡീഷണല്‍ ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളാത്തതിനെ തുടര്‍ന്നാണ് നടപടി.
1988 ല്‍ ശ്രീദേവി എം.സി ചന്ദ്രശേഖരന്‍ എന്ന ആളില്‍ നിന്നും വാങ്ങിയ ഭൂമിയില്‍ അവകാശമുണ്ടെന്നു കാട്ടി ഇയാളുടെ രണ്ടാം ഭാര്യയും 2 മക്കളുമാണ് കോടതിയെ സമീപിച്ചിരുന്നത്.
Keywords: Sridevi, Boney Kapoor, High court, Property dispute


COMMENTS