ആലപ്പുഴ : അരങ്ങേറുന്ന നാടകത്തിൻ്റെ ഒരു ഭാഗം മാത്രമാണിതെന്ന് എച്ച് സലാം. എല്ലാവരും അരി ആഹാരം കഴിക്കുന്നവർ. പാർട്ടിയെ സുധാകരൻ ചതിച്ചു. ചതിക്ക...
ആലപ്പുഴ : അരങ്ങേറുന്ന നാടകത്തിൻ്റെ ഒരു ഭാഗം മാത്രമാണിതെന്ന് എച്ച് സലാം. എല്ലാവരും അരി ആഹാരം കഴിക്കുന്നവർ. പാർട്ടിയെ സുധാകരൻ ചതിച്ചു. ചതിക്കുന്നവരെ എങ്ങനെ നേരിടണമെന്ന് സുധാകരൻ തന്നെ പഠിപ്പിച്ചിട്ടുണ്ട്.
പതിനഞ്ച് പേരുപോലും പാർട്ടിയിൽ നിന്ന് പോകില്ല. സുധാകരന് പാർലമെന്ററി വ്യാമോഹമെന്നും സലാം. അതിനിടെ സുധാകരനെതിരെ പോസ്റ്റർ പ്രതിഷേധവും ഉയരുന്നുണ്ട്. പുന്നപ്രയിൽ ജി സുധാകരനെതിരെ പോസ്റ്റർ പതിച്ച് പാർട്ടി പ്രവർത്തകർ രംഗത്തെത്തി. വഞ്ചകന് മാപ്പില്ലെന്നാണ് പോസ്റ്ററിലുള്ളത്.
Key Words : G Sudhakaran, H Salam

COMMENTS