യുവതയ്ക്ക് തൊഴിൽ, നാടിന് പുരോഗതി; കേരളത്തിൽ വികസന വസന്തം തീർത്ത് പ്രധാനമന്ത്രി,: 10,800 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. കൊച്ചി...


കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കേരളത്തിലെ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ ഈ പദ്ധതികളിലൂടെ ലഭ്യമാകുമെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് ഇന്ന് കെെവന്നിരിക്കുന്നതെന്നും പ്രതികരിച്ചു. 5,500 കോടി രൂപ ചെലവിട്ട് ബിപിസിഎല്‍ കൊച്ചി റിഫെെനറിയില്‍ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രതിവർഷം നാല് ലക്ഷം ടണ്‍ പോളിപ്രൊപ്പിലിൻ പ്ലാന്റില്‍ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

'എഐമേഖലയിലും സെമികണ്ടക്ടർ മേഖലയിലും രാജ്യം പുരോഗതി കെെവരിക്കുകയാണ്. സൗരോർജ ശക്തിയില്‍ പ്രമുഖ രാജ്യമാണ് നാം. കേരളവും സൗരോജ മേഖലയില്‍ മുന്നേറണം. ഉദ്ഘാടനം ചെയ്ത പദ്ധതികളെല്ലാം കർഷകർക്കും വ്യവസായ മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും ശക്തിപകരും. അടിസ്ഥാന സൗകര്യമേഖലയില്‍ ചെലവഴിക്കുന്ന പണം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് പുതിയ തൊഴിലവസരം ലഭിക്കും'-മോദി വ്യക്തമാക്കി. കൊല്ലം ജില്ലയില്‍ വെസ്റ്റ് കല്ലടയില്‍ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിംഗ് സോളർ പദ്ധതിയ്ക്കും തറക്കല്ലിട്ടും. ദേശീയപാത 66ലെ തലപ്പാടി - ചെങ്കള ഭാഗത്തെയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം - രാമനാട്ടുകര ഭാഗത്തെയും ആറുവരി പാതകളുടെ ഉദ്ഘാടനവും നിർവഹിച്ചു.

നേരത്തെ മറൈൻഡ്രൈവില്‍ നടന്ന അഖിലകേരള ധീവരസഭയുടെ സുവർണ്ണജൂബിലി ആഘോഷത്തിന്റെ സമാപനസമ്മേളനത്തിലും മോദി പങ്കെടുത്തിരുന്നു.

Key Words : Jobs , Prime Minister Modi, Inauguration

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,645,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7429,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17334,Kochi.,2,Latest News,3,lifestyle,313,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2479,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,374,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,895,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1177,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2248,
ltr
item
www.vyganews.com: യുവതയ്ക്ക് തൊഴിൽ, നാടിന് പുരോഗതി; കേരളത്തിൽ വികസന വസന്തം തീർത്ത് പ്രധാനമന്ത്രി,: 10,800 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
യുവതയ്ക്ക് തൊഴിൽ, നാടിന് പുരോഗതി; കേരളത്തിൽ വികസന വസന്തം തീർത്ത് പ്രധാനമന്ത്രി,: 10,800 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
https://blogger.googleusercontent.com/img/a/AVvXsEiHwBEpk13Upg2wEAJ-hHw7z9-xvRxY8pBuV6iWSvceVtRqf2QWct1It6MRM88Tu0pwsmYoUGDHWX42fSo-bXgQRypk9mNlmedSsHMNCamwwSfG4FElag0J22tAW3LZidhZ_ryxRcaO_H88dqMAYs3nwoKmVGuulJKDjaMsoJ4Ii1_FDHgny2RW05BzbJIT
https://blogger.googleusercontent.com/img/a/AVvXsEiHwBEpk13Upg2wEAJ-hHw7z9-xvRxY8pBuV6iWSvceVtRqf2QWct1It6MRM88Tu0pwsmYoUGDHWX42fSo-bXgQRypk9mNlmedSsHMNCamwwSfG4FElag0J22tAW3LZidhZ_ryxRcaO_H88dqMAYs3nwoKmVGuulJKDjaMsoJ4Ii1_FDHgny2RW05BzbJIT=s72-c
www.vyganews.com
https://www.vyganews.com/2026/03/jobs-for-youth-progress-for-country.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/jobs-for-youth-progress-for-country.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy