.

ഇറാന്‍ വഴങ്ങുന്നില്ല, വീണ്ടും തീക്കളിക്ക് അമേരിക്ക, പുതിയ ആക്രമണ പദ്ധതി തയ്യാറാക്കി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്

എന്‍ പ്രഭാകരന്‍ ദുബായ്: അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) ഇറാന് മേല്‍ പുതിയ സൈനിക നീക്കങ്ങള്‍ക്കായുള്ള പദ്ധതികള്‍ തയ്യാറാക്കിയെന്ന്...

ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ് തബ ഖമേനിക്ക് യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ കാലിനു പരിക്ക്

ദുബായ് : ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ് തബ ഖമേനിക്ക്, യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന്റെ ആദ്യ ദിനത്തില്‍ കാലുകള്‍ക്ക് പരിക്കേറ്റതായി ന്യൂയോ...


ദുബായ് : ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ് തബ ഖമേനിക്ക്, യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന്റെ ആദ്യ ദിനത്തില്‍ കാലുകള്‍ക്ക് പരിക്കേറ്റതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലി, ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ബുധനാഴ്ച ഈ വാര്‍ത്ത പുറത്തുവിട്ടത്.

യുദ്ധത്തിന്റെ ആദ്യ ദിനം കൊല്ലപ്പെട്ട മുന്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ പിന്‍ഗാമിയായി 56-കാരനായ മോജ് തബയെ കഴിഞ്ഞ ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. മോജ് തബയ്ക്കു പരിക്കേറ്റുവെന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്താണ് പരിക്കെന്ന് വ്യക്തമല്ലായിരുന്നു. 

ആക്രമണത്തില്‍ കാലുകള്‍ക്ക് പരിക്കേറ്റതിനാലാണ് മോജ് തബ ഖമേനി ഇതുവരെ പൊതുവേദികളിലോ വീഡിയോകളിലോ പ്രത്യക്ഷപ്പെടാത്തതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പരിക്കുകള്‍ക്ക് പുറമെ, പരസ്യമായി പ്രതികരിച്ചാല്‍ ഇസ്രായേല്‍ വീണ്ടും ലക്ഷ്യം വച്ചേക്കുമെന്ന ആശങ്കയും അദ്ദേഹത്തെ മാറിനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു.

അദ്ദേഹം സുരക്ഷിതനാണെന്ന് ഇറാനിയന്‍ പ്രസിഡന്റിന്റെ മകന്‍ യൂസഫ് പെസെഷ്‌കിയാന്‍ അറിയിച്ചു. എന്നാല്‍ പരിക്കേറ്റു എന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചില്ല.

ഇറാനിലെ റവല്യൂഷണറി ഗാര്‍ഡ് കോര്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് മോജ് തബയെ ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നതെന്ന് പറയപ്പെടുന്നു.

ഇറാന്റെ ഭീകര ഭരണകൂടം നിയമിക്കുന്ന ഏത് നേതാവും തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്നും അയാളുടെ പേരോ ഒളിച്ചിരിക്കുന്ന സ്ഥലമോ ഞങ്ങള്‍ക്ക് പ്രശ്‌നമല്ലെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു.

Summary: The New York Times has reported that Iran’s new Supreme Leader, Mojtaba Khamenei, sustained leg injuries on the first day of the US-Israeli attacks. The news was released on Wednesday, citing Israeli and Iranian officials.

The 56-year-old Mojtaba was announced last Sunday as the successor to the former Supreme Leader Ali Khamenei, who was killed on the opening day of the war. While there were earlier reports that Mojtaba had been injured, the exact nature of his injuries remained unclear until now.

Absence from Public: The report suggests that Mojtaba Khamenei has not appeared in public or on video so far because of the injuries to his legs sustained during the attack.

Security Concerns: Beyond the physical injuries, there is a significant concern that if he makes a public statement or appearance, he could be targeted by Israel again, prompting him to stay out of sight.

Official Statement: Yousef Pezeshkian, the son of the Iranian President, stated that Mojtaba is "safe and sound." Notably, however, he did not deny the reports that the leader had been injured.

Military Influence: It is alleged that the Islamic Revolutionary Guard Corps (IRGC) pushed for Mojtaba’s appointment to the position.

Israeli Defense Minister Israel Katz stated that any leader appointed by Iran’s "terror regime" would be a target. He added, "It does not matter what his name is or where he hides."

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,693,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7561,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17842,Kochi.,2,Latest News,3,lifestyle,323,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2518,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,395,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,969,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1193,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2443,
ltr
item
www.vyganews.com: ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ് തബ ഖമേനിക്ക് യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ കാലിനു പരിക്ക്
ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ് തബ ഖമേനിക്ക് യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ കാലിനു പരിക്ക്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLMuUH2fA5hi8P7l7vzmxDhWSK7bZQcj9PY80B6FckzwUG-rbO-ln_GYXNaG8gdt-tyFVwKAgMEjOldXJuk_kYl1TNsR5keH6o3kAvF1XshhUvBPjNwNgs2d0HbzlB8EYH_IQqaG-iBQFXnhhIMH6oOa6NtGBl0c8zux9XzWqZhthlIkvnsUtUd3whDXU/s320/MOjtaba%20copy.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLMuUH2fA5hi8P7l7vzmxDhWSK7bZQcj9PY80B6FckzwUG-rbO-ln_GYXNaG8gdt-tyFVwKAgMEjOldXJuk_kYl1TNsR5keH6o3kAvF1XshhUvBPjNwNgs2d0HbzlB8EYH_IQqaG-iBQFXnhhIMH6oOa6NtGBl0c8zux9XzWqZhthlIkvnsUtUd3whDXU/s72-c/MOjtaba%20copy.jpg
www.vyganews.com
https://www.vyganews.com/2026/03/irans-new-supreme-leader-mojtaba.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/irans-new-supreme-leader-mojtaba.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy