ന്യൂഡൽഹി : ഒമാനില്‍ നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ തങ്ങളാണെന്ന ആരോപണം ഇറാൻ സ്റ്റേറ്റ് മീഡിയ നിഷേധിച്ചു. കഴിഞ്ഞ ദിവസം ഒമാനിലെ ധുഖം ...
ന്യൂഡൽഹി : ഒമാനില്‍ നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ തങ്ങളാണെന്ന ആരോപണം ഇറാൻ സ്റ്റേറ്റ് മീഡിയ നിഷേധിച്ചു. കഴിഞ്ഞ ദിവസം ഒമാനിലെ ധുഖം വാണിജ്യ തുറമുഖത്തെ ഇന്ധന ടാങ്ക് ഡ്രോണ്‍ ആക്രമണത്തില്‍ തകർന്നിരുന്നു.
സലാല തുറമുഖത്തിന് സമീപവും ദോഫാർ ഗവർണറേറ്റിലും സമാനമായ ആക്രമണ ശ്രമങ്ങള്‍ നടന്നതായി ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഒരു പ്രവാസി തൊഴിലാളിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Key Words : Iran, Drone Attack, Oman

COMMENTS