Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവിലയില്‍ ഇടിവ്. ഇന്ന് രണ്ടാം തവണയാണ് സ്വര്‍ണ്ണവില ഇടിയുന്നത്. ഗ്രാമിന് 400 രൂപയുടെയും പവന് 3200 രൂപയുടെയും ഇടിവാണ് ഇന്ന് രണ്ടാമത് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 12,435 രൂപയും പവന് 99,480 രൂപയുമായി.
ഇന്നു രാവിലെ ഗ്രാമിന് 545 രൂപയുടെയും പവന് 4360 രൂപയുടെയും ഇടിവുണ്ടായിരുന്നു. ഇതോടെ ഗ്രാമിന് 945 രൂപയുടെയും പവന് 7560 രൂപയുടെയും ഇടിവാണ് ഇന്നു മാത്രമുണ്ടായിരിക്കുന്നത്. കേരളത്തില്‍ ഇനിയും സ്വര്‍ണ്ണവില താഴേക്ക് പോകുമെന്നാണ് വിലയിരുത്തല്‍.
Keywords: Gold rate, Decrease, Todat, Kerala


COMMENTS