കൊച്ചി :ഇന്ന് ഒരു പവൻ സ്വർണത്തിന് 680 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,19,760 രൂപയായി. ഇന്നലെ 1,19,080 രൂപയിലായിരുന്നു സ...
കൊച്ചി :ഇന്ന് ഒരു പവൻ സ്വർണത്തിന് 680 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,19,760 രൂപയായി. ഇന്നലെ 1,19,080 രൂപയിലായിരുന്നു സ്വർണ വ്യാപാരം നടന്നിരുന്നത്.
സ്വർണവിലയില്‍ ചെറിയൊരു കുറവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന ആഭരണ പ്രേമികളെയും നിക്ഷേപകരെയും നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. വില താഴോട്ട് പോകുമെന്ന് ഒരു വേള കരുതിയെങ്കിലും വൻ കുതിപ്പാണ് ഇപ്പോള്‍ ഉണ്ടാകുന്നത്.
Key Words : Gold Prices Hike, Kerala

COMMENTS