.

ഇറാന്‍ വഴങ്ങുന്നില്ല, വീണ്ടും തീക്കളിക്ക് അമേരിക്ക, പുതിയ ആക്രമണ പദ്ധതി തയ്യാറാക്കി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്

എന്‍ പ്രഭാകരന്‍ ദുബായ്: അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) ഇറാന് മേല്‍ പുതിയ സൈനിക നീക്കങ്ങള്‍ക്കായുള്ള പദ്ധതികള്‍ തയ്യാറാക്കിയെന്ന്...

ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ മത്സര ക്രമം പ്രസിദ്ധപ്പെടുത്തി

ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ പൂർണ്ണമായ  മത്സരക്രമം  ഫിഫ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു . 48 ടീമുകൾ പങ്കെടുക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഈ ട...


ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ പൂർണ്ണമായ മത്സരക്രമം ഫിഫ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. 48 ടീമുകൾ പങ്കെടുക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഈ ടൂർണമെന്റ് 2026 ജൂൺ 11-ന് മെക്സിക്കോ സിറ്റിയിൽ ആരംഭിച്ച് ജൂലൈ 19-ന് ന്യൂജേഴ്‌സിയിൽ സമാപിക്കും. ആദ്യ മത്സരം ജൂണ്‍ 11ന് രാത്രി 12.30ന് ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മില്‍. 39 ദിവസം നീണ്ടു നില്‍ക്കുന്ന ലോക ഫുട്‌ബോള്‍ പൂരം ജൂലൈ 19ന് രാത്രി 12.30ന് നടക്കുന്ന ഫൈനലോടെ സമാപിക്കും. അമേരിക്കന്‍ നഗരം ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം. നിലവിലെ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന ആദ്യ മത്സരത്തില്‍ എതിരിടുന്നത് അള്‍ജീരിയയെ ആണ്. ജൂണ്‍ 17ന് വെളുപ്പിന് 6.30നാണ് അര്‍ജന്റീനയുടെ മത്സരം.

അമേരിക്കയിലെ മിസോരിയിലുള്ള കാന്‍സസ് സിറ്റിയില്‍ ആരോ ഹെഡ് സ്‌റ്റേഡിയത്തിലാണ് പോരാട്ടം. ഗ്രൂപ്പ് ജെയില്‍ ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവയാണ് ലോക ചാമ്പ്യന്‍മാരുടെ പ്രാഥമിക ഘട്ടത്തിലെ മറ്റ് എതിരാളികള്‍. ബ്രസീലിന്റെ ആദ്യ മത്സരം ജൂണ്‍ 14ന് പുലര്‍ച്ചെ 3.30നാണ്. ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ ആണ് എതിരാളികള്‍. ലോകകപ്പ് ഫൈനല്‍ നടക്കുന്ന മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ബ്രസീലിന്റെ പോരാട്ടം. 

ഗ്രൂപ്പ് സിയില്‍ അണിനിരക്കുന്ന ബ്രസീലിന്റെ പ്രാഥമിക റൗണ്ടിലെ മറ്റ് എതിരാളികള്‍ ഹെയ്തിയും സ്‌കോട്ട്‌ലന്‍ഡുമാണ്. ഏറ്റവും കൂടുതല്‍ തവണ ലോക ഫുട്‌ബോള്‍ കിരീടം നേടിയ ടീം ആണ് ബ്രസീല്‍. അഞ്ച് തവണ. ജൂണ്‍ 14നാണ് മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനിയുടെ ആദ്യ മത്സരം. രാത്രി 10.30ന് നടക്കുന്ന മത്സരത്തില്‍ കുറസാവോ ആണ് എതിരാളികള്‍.

ജൂണ്‍ 28ന് വാരിവെ 7.30ന് നടക്കുന്ന രണ്ട് മത്സരങ്ങള്‍ വരെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പുരോഗമിക്കും. ഗ്രൂപ്പ് ജെയില്‍ അര്‍ജന്റീന-ജോര്‍ദാന്‍, അള്‍ജീരിയ-ഓസ്ട്രിയ മത്സരങ്ങളാണ് ഈ സമയത്ത് നടക്കുക. അന്ന് രാത്രി 12.30ന് തന്നെ രണ്ടാം ഘട്ട പോരാട്ടമായ റൗണ്ട് ഓഫ് 32 ആരംഭിക്കും. ജൂലൈ നാലിന് രാവിലെ 7ന് നടക്കുന്ന മത്സരത്തോടെയായിരിക്കും രണ്ടാം റൗണ്ട് തീരുക. 

അന്ന് രാത്രി 10.30 മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ തുടങ്ങും. ജൂലൈ ഏഴിന് രാത്രി 1.30നാണ് പ്രീക്വാര്‍ട്ടറിലെ അവസാന പോരാട്ടം. ജൂലൈ പത്തിന് ആരംഭിക്കുന്ന ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ 12ന് വെളുപ്പിന് വരെ നീളും. 14, 15 തീയതികളിലായി സെമി മത്സരങ്ങള്‍. 18ന് രാത്രി 2.30ന് ലൂസേഴ്‌സ് ഫൈനലും തൊട്ടടുത്ത ദിവസം ഫൈനലും.

Key Words : FIFA World Cup Football Match , FIFA

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,691,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7559,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17837,Kochi.,2,Latest News,3,lifestyle,323,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2517,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,395,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,969,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1192,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2440,
ltr
item
www.vyganews.com: ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ മത്സര ക്രമം പ്രസിദ്ധപ്പെടുത്തി
ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ മത്സര ക്രമം പ്രസിദ്ധപ്പെടുത്തി
https://blogger.googleusercontent.com/img/a/AVvXsEjsy9TK59EomcabcTvGTkdCnV2GG62txWU9St3FXYjxNtWF_EnDZFDLMsXr_4IPinYhvoM73E6qWb8DDWv0RkiOA-w_iTzzCGU2er1do2D2GJdyp_6tl0hQu0w8w3Y5HfzWKeD-um76Tosi7oTxwpw1ei32rsutQJ3jYLBwbSSUIt0LlHZWYNCZpTYpR8y9
https://blogger.googleusercontent.com/img/a/AVvXsEjsy9TK59EomcabcTvGTkdCnV2GG62txWU9St3FXYjxNtWF_EnDZFDLMsXr_4IPinYhvoM73E6qWb8DDWv0RkiOA-w_iTzzCGU2er1do2D2GJdyp_6tl0hQu0w8w3Y5HfzWKeD-um76Tosi7oTxwpw1ei32rsutQJ3jYLBwbSSUIt0LlHZWYNCZpTYpR8y9=s72-c
www.vyganews.com
https://www.vyganews.com/2026/03/fifa-world-cup-football-match-schedule.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/fifa-world-cup-football-match-schedule.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy