തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉഗ്ര സ്ഫോടനം: മരണം 13

സൗജന്യ എൽപിജി സിലിണ്ടർ, 3,000 രൂപ പെൻഷൻ, സ്വർണ്ണക്കൊള്ളയിൽ അന്വേഷണം; വാഗ്ദാന പെരുമഴയുമായി എൻഡിഎ പ്രകടനപത്രിക പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിൻ്റെ സമഗ്ര വികസനം മുൻനിർത്തിയുള്ള എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബ...


തിരുവനന്തപുരം: കേരളത്തിൻ്റെ സമഗ്ര വികസനം മുൻനിർത്തിയുള്ള എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനാണ് പത്രിക പ്രകാശനം ചെയ്തത്. പാവപ്പെട്ട കുടുംബങ്ങൾക്കും സാധാരണക്കാർക്കും മുൻഗണന നൽകുന്ന ഒട്ടനവധി ക്ഷേമപദ്ധതികളാണ് പത്രികയിലെ പ്രധാന ആകർഷണം.

പാവപ്പെട്ട കുടുംബങ്ങൾക്ക് ഓണത്തിനും ക്രിസ്മസിനും സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകും. ക്ഷേമ പെൻഷൻ 3,000 രൂപയായി ഉയർത്തും. ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റർ കുടിവെള്ളം സൗജന്യമായി ലഭ്യമാക്കും.

താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിലെ വനിതകൾക്കായി പ്രതിമാസം 2,500 രൂപ റീചാർജ് ഉള്ള 'ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ്' നടപ്പിലാക്കും.

കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് (AIIMS) യാഥാർഥ്യമാക്കും. കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി എല്ലാ മലയാളികൾക്കും ലഭ്യമാക്കും.

പുതിയ നിയമനങ്ങൾക്കായി ഒരു ലക്ഷം രൂപ വരെ കുറഞ്ഞ പലിശയിൽ വായ്പ നൽകുന്ന 'എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം' ആവിഷ്കരിക്കും. എല്ലാ വിളകൾക്കും താങ്ങുവില ഉറപ്പാക്കും.

കേരളത്തിൽ അതിവേഗ റെയിൽ ശൃംഖല സ്ഥാപിക്കും. ഓരോ കോർപ്പറേഷനെയും സാമ്പത്തിക വികസന കേന്ദ്രങ്ങളാക്കി മാറ്റാൻ പ്രത്യേക പദ്ധതികൾ തയാറാക്കും.

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തുമെന്ന പ്രഖ്യാപനവും പത്രികയിലുണ്ട്.

മേയർ വി.വി. രാജേഷ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വിവിധ ഘടകകക്ഷി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേരളത്തിന്റെ വികസന കുതിപ്പിന് എൻഡിഎയുടെ ഈ വാഗ്ദാനങ്ങൾ കരുത്തുപകരുമെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.

Key Words : NDA, Manifesto 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,685,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7531,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17735,Kochi.,2,Latest News,3,lifestyle,323,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2514,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,390,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,961,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1189,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2427,
ltr
item
www.vyganews.com: സൗജന്യ എൽപിജി സിലിണ്ടർ, 3,000 രൂപ പെൻഷൻ, സ്വർണ്ണക്കൊള്ളയിൽ അന്വേഷണം; വാഗ്ദാന പെരുമഴയുമായി എൻഡിഎ പ്രകടനപത്രിക പുറത്തിറക്കി
സൗജന്യ എൽപിജി സിലിണ്ടർ, 3,000 രൂപ പെൻഷൻ, സ്വർണ്ണക്കൊള്ളയിൽ അന്വേഷണം; വാഗ്ദാന പെരുമഴയുമായി എൻഡിഎ പ്രകടനപത്രിക പുറത്തിറക്കി
https://blogger.googleusercontent.com/img/a/AVvXsEhhI9Swem18mgJVX2oD9RxlwUq3IcjJ9nwVnAOJ-znCw3eWhog_FA-o7R9iiIqT9ujURZp8T-0uWETLZoO1Gdvbs03Cg6el8BdJmuf0EscjSGd5VrOkhy_4RSmADHhfDBjSPs1wNdn2fRBUJui9jq6HpNrV1oqFP0AXuEzb3CK9mOzWjYn098MKeIIRYctC=w640-h352
https://blogger.googleusercontent.com/img/a/AVvXsEhhI9Swem18mgJVX2oD9RxlwUq3IcjJ9nwVnAOJ-znCw3eWhog_FA-o7R9iiIqT9ujURZp8T-0uWETLZoO1Gdvbs03Cg6el8BdJmuf0EscjSGd5VrOkhy_4RSmADHhfDBjSPs1wNdn2fRBUJui9jq6HpNrV1oqFP0AXuEzb3CK9mOzWjYn098MKeIIRYctC=s72-w640-c-h352
www.vyganews.com
https://www.vyganews.com/2026/03/developed-kerala-as-goal-nda-releases.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/developed-kerala-as-goal-nda-releases.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy