.

ഇറാന്‍ വഴങ്ങുന്നില്ല, വീണ്ടും തീക്കളിക്ക് അമേരിക്ക, പുതിയ ആക്രമണ പദ്ധതി തയ്യാറാക്കി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്

എന്‍ പ്രഭാകരന്‍ ദുബായ്: അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) ഇറാന് മേല്‍ പുതിയ സൈനിക നീക്കങ്ങള്‍ക്കായുള്ള പദ്ധതികള്‍ തയ്യാറാക്കിയെന്ന്...

ജി. സുധാകരനെതിരെ അരകോടി രൂപയുടെ മാനനഷ്ടക്കേസ്; നിയമനടപടിയുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി

ആലപ്പുഴ: മുൻ മന്ത്രിയും സി.പി.ഐ.എം നേതാവുമായരുന്ന ജി. സുധാകരനെതിരെ നിയമനടപടിയുമായി ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ. ഏഷ്യാ...


ആലപ്പുഴ: മുൻ മന്ത്രിയും സി.പി.ഐ.എം നേതാവുമായരുന്ന ജി. സുധാകരനെതിരെ നിയമനടപടിയുമായി ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ. ഏഷ്യാനെറ്റ് ന്യൂസിലെ 'പോൾ ഗാലക്സി' എന്ന പരിപാടിയിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് ജെയിംസ് സാമുവൽ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് ചർച്ചയ്ക്കിടെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി മണ്ണ് മാഫിയയുടെ ഭാഗമാണെന്ന് ജി. സുധാകരൻ പ്രസ്താവിച്ചിരുന്നു. ഈ ആരോപണം വ്യക്തിഹത്യയാണെന്നും പൊതുസമൂഹത്തിന് മുന്നിൽ തന്നെ അവഹേളിക്കുന്നതാണെന്നും നോട്ടീസിൽ പറയുന്നു. ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി ക്ഷമാപണം നടത്തുക.

അപകീർത്തികരമായ പ്രസ്താവനയിലൂടെയുണ്ടായ മാനഹാനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് ജി. സുധാകരന്റെ പരാമർശം പുറത്തുവന്നത്. പ്രസ്താവന തിരുത്തി മാപ്പ് പറഞ്ഞില്ലെങ്കിൽ ക്രിമിനൽ, സിവിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ജെയിംസ് സാമുവൽ വ്യക്തമാക്കി.

Key Words : DYFI, Defamation case, G. Sudhakaran, DYFI District Secretary 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,691,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7559,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17837,Kochi.,2,Latest News,3,lifestyle,323,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2517,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,395,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,969,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1192,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2440,
ltr
item
www.vyganews.com: ജി. സുധാകരനെതിരെ അരകോടി രൂപയുടെ മാനനഷ്ടക്കേസ്; നിയമനടപടിയുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി
ജി. സുധാകരനെതിരെ അരകോടി രൂപയുടെ മാനനഷ്ടക്കേസ്; നിയമനടപടിയുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി
https://blogger.googleusercontent.com/img/a/AVvXsEgBcGK6xBDfxxCN2-U6EPmvniax2XX4pr-GWDNdbz0qIyFgB7ec-r9ZBNHCnSyuqPEg1cdeOiTgZLd4uLrgYW78RFt4ebzlN9NgeKVfDO2caVUI2JokjG5UpAHVtS-AcBm5XnlecdiMwi1TQaBKA1nBYaoVqxmAreqG6zOUKjkEV2rHPDFbdWvGrH1TS4b2
https://blogger.googleusercontent.com/img/a/AVvXsEgBcGK6xBDfxxCN2-U6EPmvniax2XX4pr-GWDNdbz0qIyFgB7ec-r9ZBNHCnSyuqPEg1cdeOiTgZLd4uLrgYW78RFt4ebzlN9NgeKVfDO2caVUI2JokjG5UpAHVtS-AcBm5XnlecdiMwi1TQaBKA1nBYaoVqxmAreqG6zOUKjkEV2rHPDFbdWvGrH1TS4b2=s72-c
www.vyganews.com
https://www.vyganews.com/2026/03/defamation-case-of-rs-50-million-filed.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/defamation-case-of-rs-50-million-filed.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy