..

കേരളത്തിൽ ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ്, വോട്ടെണ്ണൽ മേയ് നാലിന്

  അസം: ഏപ്രിൽ 9 (ഒറ്റഘട്ടം) പുതുച്ചേരി: ഏപ്രിൽ 9 (ഒറ്റഘട്ടം) തമിഴ്‌നാട്: ഏപ്രിൽ 23 (ഒറ്റഘട്ടം) പശ്ചിമ ബംഗാൾ: ഏപ്രിൽ 23, ഏപ്രിൽ 29 (രണ്ട് ഘട്...

86 സീറ്റിൽ സി പി എം മത്സരിക്കും, എം എം മണിക്കും ഷംസീറിനും സീറ്റില്ല, 56 എം.എൽ.എമാർ മത്സരരംഗത്ത്, സമ്പൂര്‍ണ പട്ടിക പുറത്തുവിട്ട് സിപിഐ

CPIM State Secretary M.V. Govindan has announced the party's candidate list for the Assembly elections. The CPIM will be contesting in total 86 seats



തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർത്ഥി പട്ടിക പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ  പ്രഖ്യാപിച്ചു. ആകെ 86 സീറ്റുകളിലാണ് സി.പി.എം മത്സരിക്കുന്നത്. 

ഇതിൽ 75 പാർട്ടി ചിഹ്നത്തിലും 11 പേർ സ്വതന്ത്ര ചിഹ്നത്തിലുമാണ് ജനവിധി തേടുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തും കെ.കെ. ശൈലജ പേരാവൂരിലും മത്സരിക്കും. നിലവിലെ 56 എം.എൽ.എമാർക്ക് വീണ്ടും അവസരം നൽകിയിട്ടുണ്ട്.

നിലമ്പൂരിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു. ഷറഫലി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ചവറയിൽ ഡോ. സുജിത് വിജയൻപിള്ളയും തവനൂരിൽ കെ.ടി. ജലീലും തുടരും.

പിണറായി വിജയൻ, വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, പി. രാജീവ് തുടങ്ങിയ പ്രമുഖ മന്ത്രിമാർ തങ്ങളുടെ സിറ്റിങ് മണ്ഡലങ്ങളിൽ തന്നെ മത്സരിക്കുന്നു.

 പാലക്കാട് ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. 

സ്ഥാനാര്‍ത്ഥി പട്ടിക

  1. മഞ്ചേശ്വരം - കെ.ആര്‍ ജയാനന്ദ
  2. ഉദുമ - അഡ്വ. സി.എച്ച് കുഞ്ഞമ്പു
  3. തൃക്കരിപ്പൂര്‍ - ഡോ. വി.പി.പി മുസ്തഫ
  4. പയ്യന്നൂര്‍ - ടി.ഐ മധുസൂദനന്‍
  5. തളിപ്പറമ്പ് - പി.കെ ശ്യാമള ടീച്ചര്‍
  6. അഴീക്കോട് - കെ.വി സുമേഷ്
  7. കല്ല്യാശ്ശേരി - എം വിജിന്‍
  8. ധര്‍മ്മടം - പിണറായി വിജയന്‍
  9. മട്ടന്നൂര്‍ - വി.കെ സനോജ്
  10. പേരാവൂര്‍ - കെ.കെ ശൈലജ ടീച്ചര്‍
  11. തലശ്ശേരി - കാരായി രാജന്‍
  12. മാനന്തവാടി - ഒ.ആര്‍ കേളു
  13. സുല്‍ത്താന്‍ബത്തേരി - എം.എസ് വിശ്വനാഥന്‍
  14. കുറ്റ്യാടി - കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
  15. പേരാമ്പ്ര - ടി.പി രാമകൃഷ്ണന്‍
  16. ബാലുശ്ശേരി - അഡ്വ. കെ.എം സച്ചിന്‍ദേവ്
  17. കൊയിലാണ്ടി - കെ ദാസന്‍
  18. കോഴിക്കോട് നോര്‍ത്ത് - തോട്ടത്തില്‍ രവീന്ദ്രന്‍
  19. ബേപ്പൂര്‍ - പി.എ മുഹമ്മദ് റിയാസ്
  20. തിരുവമ്പാടി - ലിന്റോ ജോസഫ്
  21. പൊന്നാനി - അഡ്വ. എം.കെ സക്കീര്‍
  22. വണ്ടൂര്‍ - ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍
  23. പെരിന്തല്‍മണ്ണ - വി.പി മുഹമ്മദ് ഹനീഫ
  24. മങ്കട - എം.പി അലവി
  25. തൃത്താല - എം.ബി രാജേഷ്
  26. തരൂര്‍ - പി.പി സുമോദ്
  27. ആലത്തൂര്‍ - ടി.എം ശശി
  28. നെന്മാറ - കെ പ്രേമന്‍
  29. ഷൊര്‍ണ്ണൂര്‍ - പി മമ്മിക്കുട്ടി
  30. ഒറ്റപ്പാലം - അഡ്വ. കെ പ്രേംകുമാര്‍
  31. കോങ്ങാട് - അഡ്വ. കെ ശാന്തകുമാരി
  32. മലമ്പുഴ - എ പ്രഭാകരന്‍
  33. കുന്നംകുളം - എ.സി മൊയ്തീന്‍
  34. ചേലക്കര - യു.ആര്‍ പ്രദീപ്
  35. മണലൂര്‍ - പ്രൊഫ: സി രവീന്ദ്രനാഥ്
  36. ഗുരുവായൂര്‍ - എന്‍.കെ അക്ബര്‍
  37. പുതുക്കാട് - കെ.കെ രാമചന്ദ്രന്‍
  38. ഇരിങ്ങാലക്കുട - ഡോ. ആര്‍ ബിന്ദു
  39. വടക്കാഞ്ചേരി - സേവ്യര്‍ ചിറ്റിലപ്പള്ളി
  40. അങ്കമാലി - സാജു പോള്‍
  41. ആലുവ - അഡ്വ. എ.എം ആരിഫ്
  42. കുന്നത്തുനാട് - പി.വി ശ്രീനിജിന്‍
  43. വൈപ്പിന്‍ - അഡ്വ. എം.ബി ഷൈനി
  44. കളമശ്ശേരി - പി രാജീവ്
  45. തൃക്കാക്കര - അഡ്വ. പുഷ്പാദാസ്
  46. കൊച്ചി - കെ.ജെ മാക്‌സി
  47. തൃപ്പൂണിത്തുറ - കെ.എന്‍ ഉണ്ണികൃഷ്ണന്‍
  48. കോതമംഗലം - ആന്റണി ജോണ്‍
  49. ഉടുമ്പന്‍ചോല - കെ.കെ ജയചന്ദ്രന്‍
  50. ദേവികുളം - അഡ്വ. എ രാജ
  51. ഏറ്റുമാനൂര്‍ - വി.എന്‍ വാസവന്‍
  52. കോട്ടയം - അഡ്വ. കെ അനില്‍കുമാര്‍
  53. പുതുപ്പള്ളി - കെ.എം രാധാകൃഷ്ണന്‍
  54. അരൂര്‍ - ദലീമ
  55. ആലപ്പുഴ - പി.പി ചിത്തരഞ്ജന്‍
  56. അമ്പലപ്പുഴ - എച്ച് സലാം
  57. കായംകുളം - അഡ്വ. യു പ്രതിഭ
  58. ചെങ്ങന്നൂര്‍ - സജി ചെറിയാന്‍
  59. മാവേലിക്കര - എം.എസ് അരുണ്‍ കുമാര്‍
  60. ആറന്മുള - വീണാ ജോര്‍ജ്ജ്
  61. കോന്നി - അഡ്വ. കെ.യു ജനീഷ്‌കുമാര്‍
  62. കൊട്ടാരക്കര - കെ.എന്‍ ബാലഗോപാല്‍
  63. കുണ്ടറ - എസ്.എല്‍ സജികുമാര്‍
  64. ഇരവിപുരം - എം നൗഷാദ്
  65. കൊല്ലം - എസ് ജയമോഹന്‍
  66. വര്‍ക്കല - അഡ്വ. വി ജോയി
  67. ആറ്റിങ്ങല്‍ - ഒ.എസ് അംബിക
  68. വാമനപുരം - അഡ്വ. ഡി.കെ മുരളി
  69. കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രന്‍
  70. വട്ടിയൂര്‍ക്കാവ് - അഡ്വ. വി.കെ പ്രശാന്ത്
  71. നേമം - വി ശിവന്‍കുട്ടി
  72. കാട്ടാക്കട - അഡ്വ. ഐ.ബി സതീഷ്
  73. അരുവിക്കര - അഡ്വ. ജി സ്റ്റീഫന്‍
  74. നെയ്യാറ്റിന്‍കര - കെ ആന്‍സലന്‍
  75. പാറശ്ശാല - സി.കെ ഹരീന്ദ്രന്‍

സമ്പൂര്‍ണ പട്ടിക പുറത്തുവിട്ട് സിപിഐ

ഇടതു മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയും തങ്ങള്‍ മത്സരിക്കുന്ന 25 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പൂര്‍ണ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിടുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടി സിപിഐയെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

സി പി ഐ സ്ഥാനാര്‍ത്ഥികള്‍

  1. കാഞ്ഞങ്ങാട്  -അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍
  2. നാദാപുരം  -അഡ്വ.പി.വസന്തം
  3. തിരൂരങ്ങാടി  -അജിത് കൊളാടി
  4. മഞ്ചേരി  -മുസ്തഫ വി എം സ്വതന്ത്രന്‍)
  5. ഏറനാട്  -അഡ്വ.ഷെഫീര്‍ കിഴിശ്ശേരി
  6. പട്ടാമ്പി  -മുഹമദ് മുഹസിന്‍
  7. മണ്ണാര്‍ക്കാട്  -മന്‍സില്‍ അബുബക്കര്‍
  8. തൃശൂര്‍ -ആലങ്കോട് ലീലാകൃഷ്ണന്‍
  9. ഒല്ലൂര്‍  --അഡ്വ. കെ രാജന്‍
  10. നാട്ടിക -ഗീതാ ഗോപി
  11. കയ്പലംഗലം -കെകെ വത്സരാജ്
  12. കൊടുങ്ങല്ലൂര്‍ - വി ആര്‍ സുനില്‍കുമാര്‍
  13. പറവൂര്‍  -ഇ ടി ടൈസണ്‍ മാസ്റ്റര്‍
  14. മുവാറ്റുപുഴ  -എന്‍ അരുണ്‍
  15. ചേര്‍ത്തല -പി പ്രസാദ്
  16. ഹരിപ്പാട്  -ടിടി ജിസ്‌മോന്‍
  17. വൈക്കം -പി പ്രദീപ്
  18. പീരുമേട് -കെ സലിംകുമാര്‍
  19. അടൂര്‍ -പ്രിജി കണ്ണന്‍
  20. പുനലൂര്‍  -അജയപ്രസാദ്. സി
  21. ചടയമംഗലം -ജെ ചിഞ്ചുറാണി
  22. കരുനാഗപ്പള്ളി -അഡ്വ. എം എസ് താര
  23. ചാത്തന്നൂര്‍  -അഡ്വ. ആര്‍ രാജേന്ദ്രന്‍
  24. നെടുമങ്ങാട്  -അഡ്വ. ജി ആര്‍ അനില്‍
  25. ചിറയിന്‍കിഴ്  -മനോജ് ബി ഇടമന


 Summary: CPIM State Secretary M.V. Govindan has announced the party's candidate list for the Assembly elections. The CPIM will be contesting in a total of 86 seats.

Out of these, 75 candidates will contest under the party symbol, while 11 will seek the mandate as independents.

Key Highlights of the Candidate List:

Prominent Leaders: Chief Minister Pinarayi Vijayan will contest from Dharmadam, and K.K. Shailaja will contest from Peravoor.

Incumbents: 56 sitting MLAs have been given the opportunity to contest again.

Sitting Ministers: Prominent ministers including Pinarayi Vijayan, V. Sivankutty, K.N. Balagopal, and P. Rajeev will contest from their respective sitting constituencies.

Independent Candidates: * Former Indian football player U. Sharaf Ali will contest as an independent candidate in Nilambur.

Dr. Sujith Vijayan Pillai (Chavara) and K.T. Jaleel (Tavanur) will continue in their seats.

Candidates for five constituencies, including Palakkad, will be announced at a later date.

 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,651,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7437,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17367,Kochi.,2,Latest News,3,lifestyle,314,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2482,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,377,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,905,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1179,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2273,
ltr
item
www.vyganews.com: 86 സീറ്റിൽ സി പി എം മത്സരിക്കും, എം എം മണിക്കും ഷംസീറിനും സീറ്റില്ല, 56 എം.എൽ.എമാർ മത്സരരംഗത്ത്, സമ്പൂര്‍ണ പട്ടിക പുറത്തുവിട്ട് സിപിഐ
86 സീറ്റിൽ സി പി എം മത്സരിക്കും, എം എം മണിക്കും ഷംസീറിനും സീറ്റില്ല, 56 എം.എൽ.എമാർ മത്സരരംഗത്ത്, സമ്പൂര്‍ണ പട്ടിക പുറത്തുവിട്ട് സിപിഐ
CPIM State Secretary M.V. Govindan has announced the party's candidate list for the Assembly elections. The CPIM will be contesting in total 86 seats
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKUF7qXV6fRXccXGG2z6bWUWBRW5kmsk2PsZG9KYfUP3bysLHbHpQR4nAmR5yPKYY0F73A_Lwgo-YacL_JC6mCW-p0FHAPehfOlJqwxJ4FbnJo9evfpHRtTJjmYB1EEDjAnDcumVEyGXV0Ic3khf-cfXjtAmZaUTq_iPsz8wD_PD4Os23lX7QAaBh_rCQ/w640-h416/1000533934.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKUF7qXV6fRXccXGG2z6bWUWBRW5kmsk2PsZG9KYfUP3bysLHbHpQR4nAmR5yPKYY0F73A_Lwgo-YacL_JC6mCW-p0FHAPehfOlJqwxJ4FbnJo9evfpHRtTJjmYB1EEDjAnDcumVEyGXV0Ic3khf-cfXjtAmZaUTq_iPsz8wD_PD4Os23lX7QAaBh_rCQ/s72-w640-c-h416/1000533934.jpg
www.vyganews.com
https://www.vyganews.com/2026/03/cpm-to-contest-in-86-seats.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/cpm-to-contest-in-86-seats.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy