ആയത്തുല്ല അലിറേസ അറാഫി ഇറാന്റെ ഇടക്കാല പരമോന്നത നേതാവ്, അധികാരം പ്രസിഡന്റ് ഉള്‍പ്പെട്ട മൂന്നംഗ സമിതിക്ക്

ആയത്തുല്ല അലിറേസ അറാഫി  ടെഹ്‌റാന്‍ : യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്, മുതിര്‍ന്ന മതപുര...

ആയത്തുല്ല അലിറേസ അറാഫി 

ടെഹ്‌റാന്‍ : യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്, മുതിര്‍ന്ന മതപുരോഹിതന്‍ ആയത്തുല്ല അലിറേസ അറാഫി ഇറാന്റെ ഇടക്കാല പരമോന്നത നേതാവായി ചുമതലയേല്‍ക്കും. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഖമേനിയുടെ വധത്തിന് പിന്നാലെ ഇറാന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 111 സജീവമാക്കി. ഇതനുസരിച്ച് പുതിയൊരു നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ മൂന്നംഗ സമിതിക്കായിരിക്കും രാജ്യത്തിന്റെ അധികാരം.

പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈന്‍ മൊഹ്സെനി-എജെയി, ആയത്തുല്ല അലിറേസ അറാഫി എന്നിവരടങ്ങുന്നതാണ് ഈ സമിതി.

സമിതിയിലെ ഏക മതപുരോഹിതന്‍ എന്ന നിലയില്‍ അറാഫിക്കായിരിക്കും ഭരണപരമായ കാര്യങ്ങളില്‍ കൂടുതല്‍ മുന്‍ഗണന ലഭിക്കുക. 67 വയസ്സുകാരനായ അദ്ദേഹം നിലവില്‍ ഇറാന്റെ ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗവും ഇസ്ലാമിക സെമിനാരികളുടെ തലവനുമാണ്.

ശനിയാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനറല്‍ മുഹമ്മദ് പക്പൂറിന് പകരം അഹമ്മദ് വാഹിദിയെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ പുതിയ തലവനായി നിയമിച്ചു. ഇറാന്റെ സൈനിക, സാമ്പത്തിക മേഖലകളില്‍ വലിയ സ്വാധീനമുള്ള വിഭാഗമാണ് റെവല്യൂഷണറി ഗാര്‍ഡ് .

1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവായിരുന്ന 86-കാരനായ അലി ഖമേനി ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്. സൈനിക താവളങ്ങളെയും സര്‍ക്കാര്‍ കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി അമേരിക്കയും ഇസ്രായേലും നടത്തിയ വന്‍ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്.

'ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളില്‍ ഒരാള്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇത് ഇറാന്റെ ജനതയ്ക്കും അമേരിക്കയ്ക്കും ലോകത്തിനും ലഭിച്ച നീതിയാണ്,' എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്‌സില്‍ കുറിച്ചു.

തുടക്കത്തില്‍ വാര്‍ത്ത നിഷേധിച്ചെങ്കിലും ഞായറാഴ്ച രാവിലെ ഇറാന്‍ ഔദ്യോഗികമായി ഖമേനിയുടെ മരണം സ്ഥിരീകരിച്ചു. രാജ്യത്തിനകത്തും പുറത്തും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇറാന്റെ പുതിയ നേതൃത്വം അധികാരമേല്‍ക്കുന്നത്.


Summary:  Following the killing of Ayatollah Ali Khamenei in a joint US-Israeli airstrike, senior cleric Ayatollah Alireza Arafi will take charge as Iran’s interim Supreme Leader. The official Iranian news agency, IRNA, reported the development.

Following Khamenei’s assassination, Iran activated Article 111 of its Constitution. Under this provision, the nation’s authority will be vested in a three-member council until a permanent successor is elected.

The Interim Leadership Council

The council consists of:

Masoud Pezeshkian (President)

Gholam-Hossein Mohseni-Eje’i (Chief Justice)

Ayatollah Alireza Arafi (Senior Cleric)

As the sole religious jurist in the council, Arafi is expected to hold significant priority in administrative and religious matters. The 67-year-old currently serves as a member of Iran’s Guardian Council and heads the national network of Islamic seminaries.

New Leadership for Revolutionary Guards (IRGC)

Following the death of General Mohammad Pakpour in Saturday’s strikes, Ahmad Vahidi has been appointed as the new chief of the Islamic Revolutionary Guard Corps (IRGC). The IRGC is a powerful institution with immense influence over Iran’s military and economy.

The 86-year-old Ali Khamenei, who had been Iran’s Supreme Leader since 1989, was killed on Saturday. He died during a massive US-Israeli aerial offensive that targeted military bases and government installations.







COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,680,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7505,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17681,Kochi.,2,Latest News,3,lifestyle,320,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2510,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,390,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,954,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1188,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2404,
ltr
item
www.vyganews.com: ആയത്തുല്ല അലിറേസ അറാഫി ഇറാന്റെ ഇടക്കാല പരമോന്നത നേതാവ്, അധികാരം പ്രസിഡന്റ് ഉള്‍പ്പെട്ട മൂന്നംഗ സമിതിക്ക്
ആയത്തുല്ല അലിറേസ അറാഫി ഇറാന്റെ ഇടക്കാല പരമോന്നത നേതാവ്, അധികാരം പ്രസിഡന്റ് ഉള്‍പ്പെട്ട മൂന്നംഗ സമിതിക്ക്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiS2MvT1hwDSOt4lyO2yW_H1XhYq25Bc6-XP5mjRVETgC3aRgKFNRt08xFhuG0EbAWZiJ-pceYoWGOqUTSBUX9y-HlG1vqXhS9hoOKeh4rHDVh5auYwtzcP7mOijAGXM2hGIEf3QeK0OeXcZkFWR5dpdVoYBnJkneZV9sAza3Df_b9Os9PhFGcrXli-0So/w640-h384/New%20Ayathulla.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiS2MvT1hwDSOt4lyO2yW_H1XhYq25Bc6-XP5mjRVETgC3aRgKFNRt08xFhuG0EbAWZiJ-pceYoWGOqUTSBUX9y-HlG1vqXhS9hoOKeh4rHDVh5auYwtzcP7mOijAGXM2hGIEf3QeK0OeXcZkFWR5dpdVoYBnJkneZV9sAza3Df_b9Os9PhFGcrXli-0So/s72-w640-c-h384/New%20Ayathulla.jpg
www.vyganews.com
https://www.vyganews.com/2026/03/ayatollah-alireza-arafi-appointed.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/ayatollah-alireza-arafi-appointed.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy