കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് നടനും സംവിധായകനുമായ രമേഷ് പിഷാരടി യു ഡി എഫ് സ്ഥാനാർഥിയായേക്കും. കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർത്ഥി പ...
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് നടനും സംവിധായകനുമായ രമേഷ് പിഷാരടി യു ഡി എഫ് സ്ഥാനാർഥിയായേക്കും. കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ രമേഷ് പിഷാരടയുമുണ്ട്. പാലക്കാട് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേഷ് പിഷാരടി സ്ഥാനാർത്ഥിയായേക്കും.
കെ മുരളീധരൻ വട്ടിയൂർക്കാവ് ഉറപ്പിച്ചതോടെ പിഷാരടിയുടെ പേരാണ് അന്തിമപരിഗണനയിലുള്ളത്. കണ്ണൻ ഗോപിനാഥൻ്റെ പേരും ചർച്ചയിൽ വന്നിരുന്നു.
Key Words : Assembly elections, Ramesh Pisharody, UDF Candidate, Palakkad


COMMENTS