രണ്ടു സീറ്റ് ചോദിച്ചു, ഒന്നും തരില്ലെന്നു ഫോണില്‍ പോലും പറഞ്ഞില്ല, സ്വതന്ത്രയായി മത്സരിക്കണോ എന്ന് ആലോചിക്കും : സികെ ജാനു

"Asked for two seats, wasn't even informed over the phone; considering running as an independent": C.K. Janu


മാനന്തവാടി : യുഡിഎഫ് അസോസിയേറ്റ് മെമ്പറാക്കിയിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൂര്‍ണമായും അവഗണിച്ചെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷ സി കെ ജാനു. 

സ്വതന്ത്രയായി മത്സരിക്കണോ എന്ന് ആലോചിക്കുന്നുണ്ട്. ഈമാസം 22ന് ചേരുന്ന പാര്‍ട്ടി യോഗത്തിനുശേഷം ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സി കെ ജാനു പറഞ്ഞു.

പരിഗണിക്കാത്തതിന്റെ കാരണം ഫോണിലെങ്കിലും വിളിച്ചുപറയേണ്ട സാമാന്യ മര്യാദ നേതൃത്വം കാണിച്ചില്ലെന്നും അവര്‍ ആരോപിച്ചു. 

ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയും പി വി അന്‍വറിന്റെ പാര്‍ട്ടിയും ഒന്നിച്ചാണ് യുഡിഎഫില്‍ അസോസിയേറ്റ് അംഗങ്ങളായത്. അന്‍വറിനെ പരിഗണിക്കുകയും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ അവഗണിക്കുകയുമാണ് ചെയ്തത്. 

ബാലുശ്ശേരി, മാനന്തവാടി സീറ്റുകളാണ് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ആവശ്യപ്പെട്ടത്. രണ്ടിടത്തും തങ്ങളെ പരിഗണിച്ചില്ലെന്നു ജാനു പരാതിപ്പെട്ടു.

Summary: Mananthavady: C.K. Janu, leader of the Janadhipathya Rashtriya Party (JRP), has alleged that she was completely ignored during the candidate selection process despite being a UDF associate member. She stated that she is considering contesting the elections as an independent candidate. A final decision will be made based on the majority opinion after the party meeting scheduled for the 22nd of this month.

Janu further accused the leadership of failing to show the basic courtesy of calling her to explain why her party was not considered.

"The Janadhipathya Rashtriya Party and P.V. Anvar's party became associate members of the UDF together. However, while Anvar was given consideration, the JRP was completely ignored," she said.


The JRP had requested the Balussery and Mananthavady seats. Janu expressed her grievance that they were overlooked in both constituencies.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,659,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7442,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17430,Kochi.,2,Latest News,3,lifestyle,314,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2486,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,379,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,920,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1180,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2306,
ltr
item
www.vyganews.com: രണ്ടു സീറ്റ് ചോദിച്ചു, ഒന്നും തരില്ലെന്നു ഫോണില്‍ പോലും പറഞ്ഞില്ല, സ്വതന്ത്രയായി മത്സരിക്കണോ എന്ന് ആലോചിക്കും : സികെ ജാനു
രണ്ടു സീറ്റ് ചോദിച്ചു, ഒന്നും തരില്ലെന്നു ഫോണില്‍ പോലും പറഞ്ഞില്ല, സ്വതന്ത്രയായി മത്സരിക്കണോ എന്ന് ആലോചിക്കും : സികെ ജാനു
"Asked for two seats, wasn't even informed over the phone; considering running as an independent": C.K. Janu
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjUPJb-lbMq0mjuqz932SWMYL5HkAuV-0ZELmfPCfvCo2_6RMKD0-VN_LDbt8mirrJFHzGVaLu3vQ3ZF_kKQ2Kb9wa3D13HngUIAkJGKfBFDLEYpEuobmTo9UDWBeu7Si72haoTgjPgNWPZ3GCnJ4Ov6E0w8h2EaH9-FcCbwFeyBY9pjZvVczu8aphCbM/s320/CK%20Janu.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjUPJb-lbMq0mjuqz932SWMYL5HkAuV-0ZELmfPCfvCo2_6RMKD0-VN_LDbt8mirrJFHzGVaLu3vQ3ZF_kKQ2Kb9wa3D13HngUIAkJGKfBFDLEYpEuobmTo9UDWBeu7Si72haoTgjPgNWPZ3GCnJ4Ov6E0w8h2EaH9-FcCbwFeyBY9pjZvVczu8aphCbM/s72-c/CK%20Janu.jpg
www.vyganews.com
https://www.vyganews.com/2026/03/asked-for-two-seats-wasnt-even-informed.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/asked-for-two-seats-wasnt-even-informed.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy