ഐ.ആര്‍.ജി.സിയുടെ പുതിയ തലവന്‍ അഹമ്മദ് വാഹിദി, തിരിച്ചടി ഏകോപിപ്പിക്കുന്ന ചുമതല

Veteran military officer and former Minister of Defense and Interior, Ahmad Vahidi, has been appointed as the new Commander-in-Chief of the IRGC

അഹമ്മദ് വാഹിദി

ടെഹ്‌റാന്‍ : ഇറാന്‍ സായുധ സേനയുടെ ഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ (ഐ.ആര്‍.ജി.സി) പുതിയ കമാന്‍ഡര്‍ ഇന്‍ ചീഫായി മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അഹമ്മദ് വാഹിദിയാണ് മിലിഷ്യയുടെ പുതിയ കമാന്‍ഡര്‍ ഇന്‍ ചീഫ്.

ആറുമാസമായി ഐ.ആര്‍.ജി.സിയുടെ ഇടക്കാല മേധാവിയായി സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹത്തെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയി പ്രഖ്യാപിച്ചിരിക്കുന്നത്.

അമേരിക്ക-ഇസ്രായേല്‍ സഖ്യസേനയുടെ സംയുക്ത ആക്രമണത്തില്‍ പരമോന്നത നേതാവ് അലി ഖമേനിക്ക് ഒപ്പം റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ഇന്‍ ചീഫ് മുഹമ്മദ് പക്പൂര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നാണ് അഹമ്മദ് വാഹിദിയുടെ നിയമനം.

ഐആര്‍ജിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ വാഹിദി, നേരത്തെ വിദേശ സൈനിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഖുദ്സ് ഫോഴ്സിന്റെ കമാന്‍ഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇറാന്റെ പ്രതിരോധ തന്ത്രങ്ങളും പ്രാദേശിക സഖ്യങ്ങളും രൂപകല്‍പ്പന ചെയ്യുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തിയ ഈ സൈനിക നീക്കത്തിന് ശേഷം, തിരിച്ചടിക്കാനുള്ള ഇറാന്റെ സൈനിക തന്ത്രങ്ങളുടെ കേന്ദ്രബിന്ദുവായി വാഹിദി മാറിയിരിക്കുകയാണ്. 


Summary: According to various reports, veteran military officer and former Minister of Defense and Interior, Ahmad Vahidi, has been appointed as the new Commander-in-Chief of the Islamic Revolutionary Guard Corps (IRGC). He had been serving as the interim chief for the past six months.

This appointment is believed to be part of major shifts in the country’s command structure following joint strikes on Iran by Israel and the United States.

Background: A founding member of the IRGC, Vahidi previously served as the commander of the Quds Force, which coordinates Iran's external military operations.

Military Significance: He has played a crucial role in designing Iran’s defense strategies and regional alliances.

Current Situation: Joint military operations by the US and Israel on Saturday targeted key Iranian military sites and government offices. With Reuters reporting the death of Supreme Leader Ali Khamenei, Vahidi’s appointment carries immense significance.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,638,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7421,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17308,Kochi.,2,Latest News,3,lifestyle,312,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2479,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,372,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,889,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1174,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2236,
ltr
item
www.vyganews.com: ഐ.ആര്‍.ജി.സിയുടെ പുതിയ തലവന്‍ അഹമ്മദ് വാഹിദി, തിരിച്ചടി ഏകോപിപ്പിക്കുന്ന ചുമതല
ഐ.ആര്‍.ജി.സിയുടെ പുതിയ തലവന്‍ അഹമ്മദ് വാഹിദി, തിരിച്ചടി ഏകോപിപ്പിക്കുന്ന ചുമതല
Veteran military officer and former Minister of Defense and Interior, Ahmad Vahidi, has been appointed as the new Commander-in-Chief of the IRGC
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHbmJ4svOqUrzsOtocs7XY_osC34etuKKEqq0W-o5vkukWE4FQPGS84x841vnCDO-ZVj6f-JQQ0PJH6XMQy5yorHmYpZ5XXPGrXu0Xxy3xcsdgMpTuhKrgwCFIlyBzbXhAmpMCJOXAthcm0DI3cm22vdYrFLhgHITzbFkK6mlhaX7uIHBJFH3998JDf2M/w640-h384/IRGC%20Head.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHbmJ4svOqUrzsOtocs7XY_osC34etuKKEqq0W-o5vkukWE4FQPGS84x841vnCDO-ZVj6f-JQQ0PJH6XMQy5yorHmYpZ5XXPGrXu0Xxy3xcsdgMpTuhKrgwCFIlyBzbXhAmpMCJOXAthcm0DI3cm22vdYrFLhgHITzbFkK6mlhaX7uIHBJFH3998JDf2M/s72-w640-c-h384/IRGC%20Head.jpg
www.vyganews.com
https://www.vyganews.com/2026/03/ahmad-vahidi-new-head-of-irgc.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/ahmad-vahidi-new-head-of-irgc.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy