നടിമാരായ വീണാ നായര്‍, ലക്ഷ്മിപ്രിയ, അഞ്ജലി നായര്‍ എന്നിവരെ സ്ഥാനാര്‍ത്ഥികളാക്കി ട്വന്റി20 പാര്‍ട്ടി

Actresses Veena Nair, Lakshmi Priya, and Anjali Nair to Contest as Twenty20 Party Candidates


സ്വന്തം ലേഖകന്‍

കൊച്ചി : 2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ നടിമാരായ വീണാ നായര്‍, അഞ്ജലി നായര്‍, ലക്ഷ്മിപ്രിയ എന്നിവര്‍ ട്വന്റി20 പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. പാര്‍ട്ടി തലവനും വ്യവസായിയുമായ സാബു എം. ജേക്കബ് കിഴക്കമ്പലത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിയുടെ ഭാഗമായാണ് ട്വന്റി20 മത്സരിക്കുന്നത്.

നടിയും നര്‍ത്തകിയുമായ വീണാ നായര്‍ ഏറ്റുമാനൂരിലാണ് മത്സരിക്കുന്നത്. ഇവിടെ മന്ത്രി വി എന്‍ വാസവനാണ് പ്രധാന എതിരാളി.

നടി അഞ്ജലി നായര്‍ തൃപ്പൂണിത്തുറയില്‍ മത്സരിക്കുന്നു. പെരുമ്പാവൂരിലാണ് ലക്ഷ്മിപ്രിയ മത്സരിക്കുന്നത്. വര്‍ഷങ്ങളായി ബിജെപി വേദികളില്‍ സ്ഥിരം സാന്നിദ്ധ്യമാണ് ലക്ഷ്മിപ്രിയ.

രണ്ട് ഘട്ടങ്ങളിലായി ഇതുവരെ 8 സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ സിനിമാ പ്രവര്‍ത്തകര്‍, മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

തങ്ങളുടെ ശക്തികേന്ദ്രമായ കിഴക്കമ്പലം ഉള്‍പ്പെടുന്ന കുന്നത്തുനാടിന് പുറമെ, നഗര കേന്ദ്രീകൃതമായ  തൃക്കാക്കര മണ്ഡലങ്ങളിലും സ്വാധീനമുറപ്പിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. അഖില്‍ മാരാറെപ്പോലെയുള്ള യുവാക്കള്‍ക്കിടയില്‍ സ്വാധീനമുള്ള വ്യക്തികളെ ഇറക്കിയത് ഇതിന്റെ ഭാഗമായാണ്.

Summary: Actresses Veena Nair, Anjali Nair, and Lakshmi Priya will contest as Twenty20 party candidates in the 2026 Kerala Assembly elections. Party chief and industrialist Sabu M. Jacob announced this during a press conference held at Kizhakkambalam. Twenty20 is contesting as part of the BJP-led NDA alliance.

Veena Nair: The actress and dancer will contest from Ettumanoor, where Minister V.N. Vasavan is her primary opponent.

Anjali Nair: Will contest from Tripunithura.

Lakshmi Priya: Will contest from Perumbavoor. She has been a regular presence at BJP events for years.

The party has officially announced eight candidates across two phases so far. This list includes film personalities, former Congress leaders, and professionals.

Apart from their stronghold in Kunnathunad (which includes Kizhakkambalam), the party is attempting to solidify its influence in urban-centric constituencies like Thrikkakara. Fielding individuals like Akhil Marar, who holds significant influence among the youth, is part of this strategy.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,684,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7525,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17717,Kochi.,2,Latest News,3,lifestyle,322,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2513,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,390,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,958,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1189,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2421,
ltr
item
www.vyganews.com: നടിമാരായ വീണാ നായര്‍, ലക്ഷ്മിപ്രിയ, അഞ്ജലി നായര്‍ എന്നിവരെ സ്ഥാനാര്‍ത്ഥികളാക്കി ട്വന്റി20 പാര്‍ട്ടി
നടിമാരായ വീണാ നായര്‍, ലക്ഷ്മിപ്രിയ, അഞ്ജലി നായര്‍ എന്നിവരെ സ്ഥാനാര്‍ത്ഥികളാക്കി ട്വന്റി20 പാര്‍ട്ടി
Actresses Veena Nair, Lakshmi Priya, and Anjali Nair to Contest as Twenty20 Party Candidates
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMePx19LjopEivy9jwLNGKUOYzPNnNYGQT63n2g3TChWTcb37_id5aYX4TXo3OT8UHxGg7gqzRwrRP2SaQcD8bevsSrVhVfeNw91tbLCIHoWCfHXUmxntOg7CA4lzEK6Ch382b5V42fGdEce139eKP4UXF874SjxqESmlPWFuTHdOvFU67n6Jtl_e3yJQ/s320/Veena%20Nair%20Actress.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMePx19LjopEivy9jwLNGKUOYzPNnNYGQT63n2g3TChWTcb37_id5aYX4TXo3OT8UHxGg7gqzRwrRP2SaQcD8bevsSrVhVfeNw91tbLCIHoWCfHXUmxntOg7CA4lzEK6Ch382b5V42fGdEce139eKP4UXF874SjxqESmlPWFuTHdOvFU67n6Jtl_e3yJQ/s72-c/Veena%20Nair%20Actress.jpg
www.vyganews.com
https://www.vyganews.com/2026/03/actresses-veena-nair-lakshmi-priya-and.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/actresses-veena-nair-lakshmi-priya-and.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy