മലയാളി യുവനടിയെ ഹോട്ടല്‍ മുറിയിലെ ഫോണ്‍ നന്നാക്കാനെത്തിയ യുവാവ് കടന്നുപിടിച്ചു, പ്രതി കസ്റ്റഡിയില്‍

Youth Detained After Attempting to Molest Malayalam Actress in Chennai Hotel Room


ചെന്നൈ: ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് മലയാളി യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നുങ്കംപാക്കത്തെ പ്രശസ്തമായ ഹോട്ടലിലാണ് സംഭവം നടന്നത്.

ഷൂട്ടിംഗിന്റെ ഭാഗമായി ചെന്നൈയിലെത്തിയതായിരുന്നു നടി. സംഭവ സമയത്ത് നടി മാത്രമാണ് മുറിയിലുണ്ടായിരുന്നത്. ഹോട്ടല്‍ മുറിയിലെ ഫോണ്‍ കേടായതിനെത്തുടര്‍ന്ന് റിസപ്ഷനില്‍ അറിയിച്ചിരുന്നു. ഇത് നന്നാക്കാനായി എത്തിയ ഹോട്ടല്‍ ജീവനക്കാരന്‍ നടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി.

നടി ബഹളം വച്ചതോടെ ഇയാള്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി. തുടര്‍ന്ന് നടി ഹോട്ടല്‍ അധികൃതരോടും പോലീസിനോടും പരാതിപ്പെട്ടു. നടിയുടെ പരാതിയില്‍ കേസെടുത്ത നുങ്കംപാക്കം പോലീസ് ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. നിലവില്‍ പ്രതി പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.

Summary:  A hotel employee has been taken into police custody following an attempt to molest a young Malayalam actress in her hotel room in Chennai. The incident took place at a prominent hotel in Nungambakkam, Chennai.

The actress was in Chennai as part of a film shoot. At the time of the incident, she was alone in her room. According to the complaint, she had contacted the reception regarding a fault with the room's landline phone. The employee, who arrived to repair the phone, allegedly grabbed the actress and attempted to sexually assault her.

When the actress raised an alarm, the man fled from the room. She immediately reported the matter to the hotel management and the police. Based on her complaint, the Nungambakkam police registered a case and identified the suspect after reviewing the hotel's CCTV footage. The suspect is currently in police custody and is being interrogated further.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,638,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7421,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17308,Kochi.,2,Latest News,3,lifestyle,312,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2479,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,372,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,889,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1174,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2236,
ltr
item
www.vyganews.com: മലയാളി യുവനടിയെ ഹോട്ടല്‍ മുറിയിലെ ഫോണ്‍ നന്നാക്കാനെത്തിയ യുവാവ് കടന്നുപിടിച്ചു, പ്രതി കസ്റ്റഡിയില്‍
മലയാളി യുവനടിയെ ഹോട്ടല്‍ മുറിയിലെ ഫോണ്‍ നന്നാക്കാനെത്തിയ യുവാവ് കടന്നുപിടിച്ചു, പ്രതി കസ്റ്റഡിയില്‍
Youth Detained After Attempting to Molest Malayalam Actress in Chennai Hotel Room
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_fmQ8z7IasGC7MJFscfIq8nc15pt56kL2POun_nLDUPjd8mGbmgAdNiaPCXly6gsqPjRNywTSilbI87v1UyHpaC5K7DHXtu6gy3zBfOfF8mvYNXrBRCjJIVghO02IfE6CxM551TPe0CLJK1iQyHlBYjruYgQRdlO9DmL6-BrxStndFAh4mFPHBmGIr30/w640-h412/crime.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_fmQ8z7IasGC7MJFscfIq8nc15pt56kL2POun_nLDUPjd8mGbmgAdNiaPCXly6gsqPjRNywTSilbI87v1UyHpaC5K7DHXtu6gy3zBfOfF8mvYNXrBRCjJIVghO02IfE6CxM551TPe0CLJK1iQyHlBYjruYgQRdlO9DmL6-BrxStndFAh4mFPHBmGIr30/s72-w640-c-h412/crime.jpg
www.vyganews.com
https://www.vyganews.com/2026/02/youth-detained-after-attempting-to.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/02/youth-detained-after-attempting-to.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy