വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച രണ്ടു പേര്‍ മരിച്ചു, ഒരാള്‍ ആശുപത്രിയില്‍, ഭക്ഷ്യവിഷ ബാധയെന്നു സംശയം

Two people have died after being hospitalized with vomiting shortly after consuming food from a hotel in Vizhinjam


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനു പിന്നാലെ ഛര്‍ദ്ദിയുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ടു പേര്‍ മരിച്ചു. ഭക്ഷ്യവിഷബാധയെന്നു സംശിക്കുന്നതായി പൊലീസ് പറഞ്ഞു. കൊല്ലം നിലമേല്‍ സ്വദേശികളായ റഷീദാ ബീവി (58), മരുമകന്‍ ഷാജി (42) എന്നിവരാണ് മരിച്ചത്. 

തിങ്കളാഴ്ച രാത്രി 9 മണിയോടെ വിഴിഞ്ഞത്തെ മുഹിയിദ്ദീന്‍ പള്ളിക്കു സമീപമുള്ള അസ്മാക് ഹോട്ടലില്‍ നിന്ന് ഇവര്‍ അടങ്ങുന്ന ആറംഗ കുടുംബം ഭക്ഷണം കഴിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തിക്കുന്ന, മത്സ്യവിഭവങ്ങള്‍ വില്‍ക്കുന്ന ഹോട്ടലാണിത്.

ഭക്ഷണം കഴിച്ച ആറുപേരില്‍ നാലുപേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഹോട്ടലില്‍ നിന്നിറങ്ങിയ ഉടന്‍ തന്നെ ഇവര്‍ക്ക് ഛര്‍ദിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു.

ഗുരുതരാവസ്ഥയിലായ റഷീദാ ബീവിയും ഷാജിയും ആശുപത്രിയില്‍ മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കല്‍ കോളജുകളിലായി സൂക്ഷിച്ചിരിക്കുകയാണ്.

ഷാജിയുടെ ഭാര്യയും ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബത്തിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന് ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് ആരോഗ്യവകുപ്പും പോലീസും അറിയിച്ചു. നിലവില്‍ മുന്‍കരുതല്‍ നടപടിയായി ഹോട്ടല്‍ പോലീസ് അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തും.


Summary:  Two people have died after being hospitalized with vomiting shortly after consuming food from a hotel in Vizhinjam. Police suspect food poisoning to be the cause of death. The deceased have been identified as Rasheeda Beevi (58) and her son-in-law Shaji (42), both residents of Nilamel, Kollam.

The incident occurred after a six-member family ate at the Asmak Hotel, located near the Muhiyidheen Mosque in Vizhinjam, around 9:00 PM on Monday. The establishment is a local eatery specializing in fish dishes that operates from the afternoon onwards.

Out of the six family members who shared the meal, four experienced severe physical distress. According to relatives, they began suffering from vomiting and other complications almost immediately after leaving the hotel.

Both Rasheeda Beevi and Shaji passed away while undergoing treatment after their conditions turned critical. Their bodies are currently being kept at the Thiruvananthapuram and Parippally Medical Colleges.

Shaji’s wife is currently undergoing treatment at the hospital. Two children who were part of the group have not reported any health issues so far.

The Health Department and Police stated that the exact cause of death can only be confirmed after scientific forensic examinations.

 As a precautionary step, the police have ordered the closure of the hotel. Food Safety Department officials are scheduled to conduct a detailed inspection of the premises.



COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,623,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7372,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17126,Kochi.,2,Latest News,3,lifestyle,309,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2453,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,354,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,835,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1157,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2108,
ltr
item
www.vyganews.com: വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച രണ്ടു പേര്‍ മരിച്ചു, ഒരാള്‍ ആശുപത്രിയില്‍, ഭക്ഷ്യവിഷ ബാധയെന്നു സംശയം
വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച രണ്ടു പേര്‍ മരിച്ചു, ഒരാള്‍ ആശുപത്രിയില്‍, ഭക്ഷ്യവിഷ ബാധയെന്നു സംശയം
Two people have died after being hospitalized with vomiting shortly after consuming food from a hotel in Vizhinjam
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcSilyKe81DWOzW5dz30S1kXGED9SMzWp_HDnURYWtUdNexGucV5KcNr4WPCpgSjPFHrBdkvadwbBC6TwX-ogZI-hN6Xv0BgekSWkz43CVEBEiUgWmvXgvHATzISCP0QEsjfPWrQmbiv3WBV2Jd5MpOojE5PovVIWWl8fVhv43Xk-E1axD9oWAznVDMH0/s320/Asmak%20hotel.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcSilyKe81DWOzW5dz30S1kXGED9SMzWp_HDnURYWtUdNexGucV5KcNr4WPCpgSjPFHrBdkvadwbBC6TwX-ogZI-hN6Xv0BgekSWkz43CVEBEiUgWmvXgvHATzISCP0QEsjfPWrQmbiv3WBV2Jd5MpOojE5PovVIWWl8fVhv43Xk-E1axD9oWAznVDMH0/s72-c/Asmak%20hotel.jpg
www.vyganews.com
https://www.vyganews.com/2026/02/two-dead-after-eating-at-vizhinjam.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/02/two-dead-after-eating-at-vizhinjam.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy