കണ്ണൂർ: മന്ത്രിയെ കൊല്ലാൻ ശ്രമിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസ് നേതൃത്വം അറിഞ്ഞുള്ള ആക്രമണമാണ് ഇതെന്നും ഗോവിന്ദ...
കണ്ണൂർ: മന്ത്രിയെ കൊല്ലാൻ ശ്രമിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസ് നേതൃത്വം അറിഞ്ഞുള്ള ആക്രമണമാണ് ഇതെന്നും ഗോവിന്ദൻ.
സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തുകയാണ്. പി. ജയരാജൻ, കെ.കെ. രാഗേഷ്, ടി.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം. എസ്എഫ്ഐ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയങ്ങാടിയിലും പ്രതിഷേധ പ്രകടനം നടക്കുകയാണ്.
Key Words : Minister Veena George, M.V. Govindan


COMMENTS