തിരുവനന്തപുരം: ശബ്ദമലിനീകരണത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത വകുപ്പ്. നിരോധിത ഹോണുകൾ വിൽക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കാനാണ് തീരുമാനം...
തിരുവനന്തപുരം: ശബ്ദമലിനീകരണത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത വകുപ്പ്. നിരോധിത ഹോണുകൾ വിൽക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കാനാണ് തീരുമാനം. ഇതിൻ്റെ ഭാഗമായി എയർ ഹോൺ വിൽക്കുന്ന കടകൾ കണ്ടെത്താൻ പരിശോധന നടത്തും. ഇത്തരം ഹോണുകൾ വിൽക്കുന്ന കടകളുടെ ജിഎസ്ടി, തദ്ദേശ രജിസ്‌ട്രേഷനുകൾ റദ്ദാക്കും. കൂടാതെ അനധികൃത ഹോണുകൾ ഘടിപ്പിക്കുന്ന വർക്ക്‌ഷോപ്പുകൾക്ക് എതിരെയും നടപടി സ്വീകരിക്കും.
Key Words : Transport Department, Sound Pollution


COMMENTS