പ്രധാനമന്ത്രിയെ കാണാന്‍ തിരുവനന്തപുരം മേയര്‍ രാജേഷും കൗണ്‍സിലര്‍മാരും ഡല്‍ഹിക്ക്, കേന്ദ്ര സഹായം ലക്ഷ്യം

Thiruvananthapuram Mayor Rajesh and Councillors to Delhi to meet PM; Central Aid the Main Objective


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയര്‍ വി.വി. രാജേഷും ബിജെപി കൗണ്‍സിലര്‍മാരും പ്രധാനമന്ത്രിയെ കാണുന്നതിനായി നാളെ ഡല്‍ഹിയിലേക്ക് പോകും. തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള പിന്തുണ ഉറപ്പാക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.

തിരുവനന്തപുരത്ത് ബിജെപി ഭരണം പിടിച്ചെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങാനും നഗരത്തിന്റെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് യാത്ര.

നഗരത്തിന്റെ വികസനം സംബന്ധിച്ച പ്രാഥമിക രേഖ ഇതിനകം പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. വാര്‍ഡ് സഭകള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിശദമായ വികസന പദ്ധതികള്‍ സമര്‍പ്പിക്കുമെന്ന് മേയര്‍ അറിയിച്ചു. ട്രെയിന്‍ മാര്‍ഗമാണ് സംഘം യാത്ര തിരിക്കുന്നത്.

തിരുവനന്തപുരത്ത് ഭരണം പിടിക്കാനായത് ബിജെപി കേന്ദ്ര നേതൃത്വം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. തിരുവനന്തപുരത്തേത് ഒരു ലിറ്റ്മസ് പരീക്ഷണമായി കാണുന്ന നേതൃത്വം കേരള നിയമസഭയില്‍ കാര്യമായ അംഗത്വം നേടിയെടുക്കുന്നതിനുള്ള ശ്രമത്തിലുമാണ്.

തിരുവനന്തപുരത്ത് കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അതു ഭാവിയിലേക്കുള്ള നിക്ഷേപമായിരിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. അതുകൊണ്ടു തന്നെ വിവി രാജേഷും കൂട്ടരും ഈ യാത്രയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

Summary:  Thiruvananthapuram Corporation Mayor V.V. Rajesh, along with BJP councillors, will depart for Delhi tomorrow to meet the Prime Minister. The primary objective of this visit is to secure direct support from the Central Government for the comprehensive development of Thiruvananthapuram city.

Following the BJP’s historic victory in capturing power in the Thiruvananthapuram Corporation, the team is traveling to meet Prime Minister Narendra Modi in person to seek his blessings and discuss the city's development projects.

A preliminary blueprint regarding the city's development has already been submitted to the Prime Minister. The Mayor stated that a more detailed development plan will be presented once the ward-level meetings (Ward Sabhas) are completed. The delegation will be traveling by train.

The BJP central leadership views the victory in Thiruvananthapuram with high expectations. Regarding it as a "litmus test," the leadership is focused on gaining significant representation in the Kerala Legislative Assembly in the future.

The BJP calculates that implementing substantial development projects in Thiruvananthapuram will serve as a long-term investment. Consequently, V.V. Rajesh and his team are looking forward to this trip with great optimism.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,619,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7341,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17047,Kochi.,2,Latest News,3,lifestyle,306,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2442,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,352,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,827,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1149,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2095,
ltr
item
www.vyganews.com: പ്രധാനമന്ത്രിയെ കാണാന്‍ തിരുവനന്തപുരം മേയര്‍ രാജേഷും കൗണ്‍സിലര്‍മാരും ഡല്‍ഹിക്ക്, കേന്ദ്ര സഹായം ലക്ഷ്യം
പ്രധാനമന്ത്രിയെ കാണാന്‍ തിരുവനന്തപുരം മേയര്‍ രാജേഷും കൗണ്‍സിലര്‍മാരും ഡല്‍ഹിക്ക്, കേന്ദ്ര സഹായം ലക്ഷ്യം
Thiruvananthapuram Mayor Rajesh and Councillors to Delhi to meet PM; Central Aid the Main Objective
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjU1YQAmVbDFU5qnFAGnQ4IG5eXC0WZsIE1u-Slaguexgu3cbPbUI9nwidVFzeVkigmvyzn9z67Mb5ZI9MMClnT1Jk8lrRaDaaiZbqKkyRGE8aUnFENcjtgjlz-8M8JfUPsKVAMHBl9mhFXCzJahoFR3RE82fzXhZv06RcmUQXK1H1feNsPdGOH7i21gVc/s320/VV%20Rajesh.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjU1YQAmVbDFU5qnFAGnQ4IG5eXC0WZsIE1u-Slaguexgu3cbPbUI9nwidVFzeVkigmvyzn9z67Mb5ZI9MMClnT1Jk8lrRaDaaiZbqKkyRGE8aUnFENcjtgjlz-8M8JfUPsKVAMHBl9mhFXCzJahoFR3RE82fzXhZv06RcmUQXK1H1feNsPdGOH7i21gVc/s72-c/VV%20Rajesh.jpg
www.vyganews.com
https://www.vyganews.com/2026/02/thiruvananthapuram-mayor-rajesh-and.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/02/thiruvananthapuram-mayor-rajesh-and.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy