ആദ്യ ലോകകപ്പ് മത്സരത്തില്‍ ഹാട്രിക് സിക്‌സര്‍, എട്ടു പന്തില്‍ 22 റണ്‍സെത്ത് സഞ്ജു പുറത്തായി

Sanju Samson Out for 22 Off 8 Balls After Hitting a Hat-trick of Sixes in World Cup Debut


ന്യൂഡല്‍ഹി : കരിയറിലെ ആദ്യ ലോകകപ്പ് മത്സരം കളിച്ച മലയാളി താരം സഞ്ജു സാംസണ്‍ എട്ടു പന്തില്‍ 22 റണ്‍സ് നേടി പുറത്തായി. ലോക കപ്പില്‍ ആദ്യ റണ്‍ സിക്‌സര്‍ തൂക്കിക്കൊണ്ടു നേടിയ സഞ്ജുവിന് അവസരം നന്നായി മുതലെടുക്കാനായില്ല.

ഇഷാനാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. അഭിഷേക് ശര്‍മയുടെ അഭാവത്തില്‍ ഇറങ്ങിയ സഞ്ജു തനതു ശൈലിയില്‍ തന്നെയാണ് കളിച്ചത്. പനിയും വയറുവേദനയും കാരണമാണ് ഓപ്പണര്‍ അഭിഷേക് ശര്‍മ വിട്ടുനില്‍ക്കുന്നത്. 

തുടര്‍ച്ചയായി മൂന്നു സിക്‌സര്‍ നേടിയ സഞ്ജുവിന്റെ അമിതാവേശമാണ് കുഴപ്പമായത്. നേരിട്ട ആദ്യ മൂന്നു പന്തുകളില്‍ സഞ്ജുവിന് റണ്‍സൊന്നും നേടാനായില്ല. നാലാം പന്തിലാണ് സിക്‌സര്‍ പറത്തിയത്. തൊട്ടടുത്ത ഓവറിലും സഞ്ജു തുടര്‍ച്ചയായി രണ്ടു സിക്‌സര്‍ പറത്തി ഹാട്രിക് തികച്ചു. അടുത്ത പന്ത് ബൗണ്ടറിയായിരുന്നു. ലോറെന്‍ സ്റ്റീന്‍കാംപിന്റെ അതിനടുത്ത പന്ത് സിക്‌സര്‍ തൂക്കാനുള്ള ശ്രമത്തില്‍ ബെന്‍ ഷികോംഗോ പിടിച്ചാണ് സഞ്ജു പുറത്തായത്.

നമീബിയ ടോസ് നേടി, ഫീല്‍ഡിങ് തിരഞ്ഞെടുത്തു. പേസര്‍ ജസ്പ്രീത് ബുമ്ര ടീമിലേക്ക് തിരിച്ചെത്തി. പകരം മുഹമ്മദ് സിറാജിനെ ഒഴിവാക്കി.

യുഎസ്എയുമായുള്ള കഴിഞ്ഞ മത്സരത്തില്‍ മുന്‍നിര ബാറ്റര്‍മാര്‍ക്ക് കാലിടറിയ സാഹചര്യത്തില്‍, കരുതലോടെ കളിച്ച് ഒരു കൂറ്റന്‍ സ്‌കോര്‍ നേടാനാണ് സൂര്യകുമാര്‍ യാദവും സംഘവും ലക്ഷ്യമിട്ടത്. ഞായറാഴ്ച കൊളംബോയില്‍ പാക്കിസ്ഥാനെതിരെ നടക്കാനിരിക്കുന്ന നിര്‍ണായക മത്സരത്തിന് മുന്നോടിയായി ഇന്ത്യയ്ക്ക് ഇതൊരു പ്രധാന പരീക്ഷണമാണ്.

തങ്ങളുടെ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് പരാജയപ്പെട്ടാണ് നമീബിയ വരുന്നത്. ഇന്ത്യയും നമീബിയയും അവസാനമായി ടി20 ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ (2021ല്‍) ഇന്ത്യ ഒന്‍പത് വിക്കറ്റിന് വിജയിച്ചിരുന്നു.

Summary:  Malayali star Sanju Samson, playing the first World Cup match of his career, was dismissed after scoring 22 runs off just 8 balls. While Sanju started his World Cup account in style by hitting a six for his first runs, he was unable to fully capitalize on the opportunity.

Aggressive Start: Opening the innings alongside Ishan Kishan (in the absence of Abhishek Sharma), Sanju played in his trademark aggressive style.

The Hat-trick of Sixes: After failing to score off his first three deliveries, Sanju smashed a six on the fourth ball. In the following over, he struck two consecutive sixes to complete a hat-trick of maximums, followed by a boundary.

The Dismissal: His aggressive intent eventually led to his downfall. While attempting another six off the very next ball from Louwrens Steenkamp, he was caught by Ben Shikongo.

Team Context: Sanju was included in the playing XI as opener Abhishek Sharma was sidelined due to fever and stomach ache.

Match Context

Toss: Namibia won the toss and elected to field.

Bowling Changes: Ace pacer Jasprit Bumrah returned to the squad, replacing Mohammed Siraj.

India's Strategy: Following a shaky performance by the top order against the USA, Suryakumar Yadav and his team aim to post a massive total. This match serves as a crucial "warm-up" before the high-stakes clash against Pakistan in Colombo this Sunday.

Namibia's Form: Namibia entered this game following a loss to the Netherlands in their opening match. Historically, India holds a strong advantage, having defeated Namibia by 9 wickets in their last T20 World Cup meeting in 2021.



COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,621,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7360,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17091,Kochi.,2,Latest News,3,lifestyle,308,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2447,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,353,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,834,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1153,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2102,
ltr
item
www.vyganews.com: ആദ്യ ലോകകപ്പ് മത്സരത്തില്‍ ഹാട്രിക് സിക്‌സര്‍, എട്ടു പന്തില്‍ 22 റണ്‍സെത്ത് സഞ്ജു പുറത്തായി
ആദ്യ ലോകകപ്പ് മത്സരത്തില്‍ ഹാട്രിക് സിക്‌സര്‍, എട്ടു പന്തില്‍ 22 റണ്‍സെത്ത് സഞ്ജു പുറത്തായി
Sanju Samson Out for 22 Off 8 Balls After Hitting a Hat-trick of Sixes in World Cup Debut
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGR-EO8BjyxKaMrOuEJiANHm6hTbbIfAr3v0tZLOG20uLRYofLQvFQuKo2y-iNC4sHB9FweAbIlzlm6E-QRpz1hR49iZmbEvnIXhYWbQKGIuBTnxqC015mw4wgD2cuoh5X0OXQTeMsJKZe8Nj8w0O4V3RJMFclMEvw4JKYuKMNcSzHLIheUNnOXE3FXqI/s320/Sanju%20Samson.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGR-EO8BjyxKaMrOuEJiANHm6hTbbIfAr3v0tZLOG20uLRYofLQvFQuKo2y-iNC4sHB9FweAbIlzlm6E-QRpz1hR49iZmbEvnIXhYWbQKGIuBTnxqC015mw4wgD2cuoh5X0OXQTeMsJKZe8Nj8w0O4V3RJMFclMEvw4JKYuKMNcSzHLIheUNnOXE3FXqI/s72-c/Sanju%20Samson.jpg
www.vyganews.com
https://www.vyganews.com/2026/02/sanju-samson-out-for-22-off-8-balls.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/02/sanju-samson-out-for-22-off-8-balls.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy